1. stick one's neck out

    ♪ സ്റ്റിക്ക് വൺസ് നെക്ക് ഔട്ട്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ധെെര്യപ്പടുക, ധെെര്യമുണ്ടാകുക, ധെെര്യം കാണിക്കുക, ധീരതയുണ്ടാകുക, തന്റേടമുണ്ടാകുക
    3. ചൂതാടുക, ചൂതുകളി നടത്തുക, ഭാഗ്യം പരീക്ഷിക്കുക, പന്താടുക, അനുകൂലമായതു സംഭവിക്കുന്ന വിശ്വാസത്തിൽ പ്രവർത്തിക്കുക
    4. ധെെര്യപ്പെടുക, ഒരുമ്പെടുക, തുനിയുക, മുതിരുക, ചെയ്യാൻ ധെെര്യപ്പെടുക
  2. sticking one's neck out

    ♪ സ്റ്റിക്കിംഗ് വൺസ് നെക്ക് ഔട്ട്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. സന്ദിഗ്ദ്ധാവസ്ഥയിലായ, അപകടകരമായസ്ഥിതിയിലുള്ള, ഭേദ്യ, ആക്രമിക്കപ്പെടാൻ സാദ്ധ്യതയുള്ള, അപകടത്തിലേക്കെടുത്തു ചാടുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക