- verb (ക്രിയ)
ഒളിഞ്ഞുനോക്കുക, വേണ്ടാത്തിടത്ത് എത്തി നോക്കുക, രഹസ്യമയത് എത്തിനോക്കുക, വകതിരിവില്ലാതെ ചുഴിഞ്ഞുനോക്കുക, ചികഞ്ഞ് അന്വേഷിക്കുക
വേണ്ടാത്തതിൽ തലയിടുക, ചികഞ്ഞ് അന്വേഷിക്കുക, വേണ്ടാത്തിടത്ത് എത്തി നോക്കുക, അന്യന്റെ കാര്യത്തിൽ അനാവശ്യമായി തലയിടുക, കയ്യിടുക