- verb (ക്രിയ)
സ്വന്തം നിലപാടിൽ ഉറച്ചുനിൽക്കുക
- verb (ക്രിയ)
ഇറക്കാനും തുപ്പാനും കഴിയാതെ തടഞ്ഞിരിക്കുക
- verb (ക്രിയ)
- verb (ക്രിയ)
കെെ ചുരുട്ടി ഇടിക്കുക, മുഷ്ടിചുരുട്ടി കുത്തുക, കുത്തുക, പ്രഹരിക്കുക, ചിമുക്കുക
അടിക്കുക, ഇടിക്കുക, തല്ലുക, പ്രഹരിക്കുക, തട്ടുക
അടിക്കുക, ഇടിക്കുക, തല്ലുക, ആഹനിക്കുക, ഉപഹനിക്കുക
തല്ലുക, അടിക്കുക, ഇടിക്കുക, ആഹനിക്കുക, ഉപഹനിക്കുക
പെടയ്ക്കുക, അടിക്കുക, ഇടിക്കുക, തല്ലുക, ആഹനിക്കുക
- idiom (ശൈലി)
സന്ദിഗ്ദ്ധാവസ്ഥയിലായ, അപകടകരമായസ്ഥിതിയിലുള്ള, ഭേദ്യ, ആക്രമിക്കപ്പെടാൻ സാദ്ധ്യതയുള്ള, അപകടത്തിലേക്കെടുത്തു ചാടുന്ന
- verb (ക്രിയ)
ഒളിഞ്ഞുനോക്കുക, വേണ്ടാത്തിടത്ത് എത്തി നോക്കുക, രഹസ്യമയത് എത്തിനോക്കുക, വകതിരിവില്ലാതെ ചുഴിഞ്ഞുനോക്കുക, ചികഞ്ഞ് അന്വേഷിക്കുക
വേണ്ടാത്തതിൽ തലയിടുക, ചികഞ്ഞ് അന്വേഷിക്കുക, വേണ്ടാത്തിടത്ത് എത്തി നോക്കുക, അന്യന്റെ കാര്യത്തിൽ അനാവശ്യമായി തലയിടുക, കയ്യിടുക
- phrasal verb (പ്രയോഗം)
നിറുത്താതെ പോരാടുക, നിരാശതയും ബുദ്ധിമുട്ടുകളും കൂട്ടാക്കാതെ തീരുമാനത്തിലുറച്ചു പ്രവർത്തനം തുടരുക, അശ്രാന്തം പരിശ്രമിക്കുക, തളർന്നുപോകാതെ അദ്ധ്വാനിക്കുക, സ്ഥിരോത്സാഹം കാട്ടുക
- verb (ക്രിയ)
നിർബ്ബന്ധം പിടിക്കുക, നിഷ്കർഷിക്കുക, നിർബന്ധം കൊണ്ടു ഞെരുക്കുക, അരണിക്കുക, ഉറച്ചുനില്ക്കുക
തളർന്നുപോകാതെ അദ്ധ്വാനിക്കുക, അശ്രാന്തം പരിശ്രമിക്കുക, സ്ഥിരോത്സാഹം കാട്ടുക, വിടാതെ ദീർഘപ്രയത്നം ചെയ്യുക, അനവരതം പ്രയത്നിക്കുക
അശ്രാന്തം പരിശ്രമിക്കുക, തളർന്നുപോകാതെ അദ്ധ്വാനിക്കുക, സ്ഥിരോത്സാഹം കാട്ടുക, വിടാതെ ദീർഘപ്രയത്നം ചെയ്യുക, അനവരതം പ്രയത്നിക്കുക
- verb (ക്രിയ)
ധെെര്യപ്പടുക, ധെെര്യമുണ്ടാകുക, ധെെര്യം കാണിക്കുക, ധീരതയുണ്ടാകുക, തന്റേടമുണ്ടാകുക
ചൂതാടുക, ചൂതുകളി നടത്തുക, ഭാഗ്യം പരീക്ഷിക്കുക, പന്താടുക, അനുകൂലമായതു സംഭവിക്കുന്ന വിശ്വാസത്തിൽ പ്രവർത്തിക്കുക
ധെെര്യപ്പെടുക, ഒരുമ്പെടുക, തുനിയുക, മുതിരുക, ചെയ്യാൻ ധെെര്യപ്പെടുക
- verb (ക്രിയ)
അന്യന്റെ കാര്യങ്ങളിൽ അനാവശ്യമായി ഇടപെടുക, തലയിടുക, കയ്യിടുക, കെെകടത്തുക, അനാവശ്യ ഇടപെടൽ നടത്തുക
ഇടപെടുക, ഇടപെടൽ നടത്തുക, ബലാൽക്കാരേണ തലയിടുക, അതിക്രമിച്ചു കടക്കുക, മറ്റള്ളവരുടെ കാര്യങ്ങളിൽ ആവശ്യപ്പെടാതെ ഇടപെടുക
- adjective (വിശേഷണം)
ഗണനാതീതമായ, എണ്ണാനാവാത്ത, കണക്കറ്റ, പത്തഞ്ഞൂറ്, ഒട്ടുവളരെ