1. stick to one's gun

    ♪ സ്റ്റിക്ക് ടു വൺസ് ഗൺ
    src:crowdShare screenshot
    1. verb (ക്രിയ)
    2. സ്വന്തം നിലപാടിൽ ഉറച്ചുനിൽക്കുക
  2. stick to one's guns

    ♪ സ്റ്റിക്ക് ടു വൺസ് ഗൺസ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. നിറുത്താതെ പോരാടുക, നിരാശതയും ബുദ്ധിമുട്ടുകളും കൂട്ടാക്കാതെ തീരുമാനത്തിലുറച്ചു പ്രവർത്തനം തുടരുക, അശ്രാന്തം പരിശ്രമിക്കുക, തളർന്നുപോകാതെ അദ്ധ്വാനിക്കുക, സ്ഥിരോത്സാഹം കാട്ടുക
    1. verb (ക്രിയ)
    2. നിർബ്ബന്ധം പിടിക്കുക, നിഷ്കർഷിക്കുക, നിർബന്ധം കൊണ്ടു ഞെരുക്കുക, അരണിക്കുക, ഉറച്ചുനില്ക്കുക
    3. തളർന്നുപോകാതെ അദ്ധ്വാനിക്കുക, അശ്രാന്തം പരിശ്രമിക്കുക, സ്ഥിരോത്സാഹം കാട്ടുക, വിടാതെ ദീർഘപ്രയത്നം ചെയ്യുക, അനവരതം പ്രയത്നിക്കുക
    4. അശ്രാന്തം പരിശ്രമിക്കുക, തളർന്നുപോകാതെ അദ്ധ്വാനിക്കുക, സ്ഥിരോത്സാഹം കാട്ടുക, വിടാതെ ദീർഘപ്രയത്നം ചെയ്യുക, അനവരതം പ്രയത്നിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക