1. stick-in-the-mud

    ♪ സ്റ്റിക്ക്-ഇൻ-ദ-മഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഗൗരവസ്വഭാവമുള്ള, ധീരനായ, സ്ഥിരചിത്തനായ, ഗംഭീരഭാവമുള്ള, പതറാത്ത
    3. ധീരനായ, സ്ഥിരചിത്തനായ, ഗംഭീരഭാവമുള്ള, പതറാത്ത, നിരുദ്വേഗ
    4. യാഥാസ്ഥിതികമായ, മാമൂൽവാദിയായ, യാഥാസ്ഥികചിന്താഗതിയുള്ള, അംഗീകൃത വിശ്വാസങ്ങളും ആചാരങ്ങളും പാലിക്കുന്ന, ഗതാനുഗതിക
    5. പഴഞ്ചനായ, കാലത്തിനു ചേരാത്ത, പഴയസമ്പ്രദായത്തിലുള്ള, കാലോചിതമല്ലാത്ത, കാലം കഴിഞ്ഞുപോയ
    1. noun (നാമം)
    2. പഴഞ്ചൻ, പഴഞ്ചൻമട്ടുകാരൻ, യാഥാസ്ഥിതികൻ, പഴമക്കാരൻ, പഴഞ്ചൻ ആശയങ്ങളും ആദർശങ്ങളും വച്ചുപുലർത്തുന്നവൻ
    3. ധർമ്മാനുസാരി, യാഥാസ്ഥിതികൻ, അംഗീകൃത വിശ്വാസങ്ങളും ആചാരങ്ങളും പാലിക്കുന്നയാൾ, ആചാരപ്രിയൻ, കീഴ്നടപ്പനുസരിച്ചു നടക്കുന്നയാൾ
    4. പഴഞ്ചൻ, യാഥാസ്ഥിതികൻ, പഴമക്കാരൻ, പഴഞ്ചൻ ആശയങ്ങളും ആദർശങ്ങളും വച്ചുപുലർത്തുന്നവൻ, ശീലവാദി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക