1. stickiness

    ♪ സ്റ്റിക്കിനെസ്
    src:crowdShare screenshot
    1. noun (നാമം)
    2. ഒട്ടൽ പിടിത്തം
    3. ഒട്ടൽ
  2. sticky

    ♪ സ്റ്റിക്കി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഒട്ടുന്ന, പശിമയുള്ള, തന്നത്താൻ ഒട്ടുന്ന, സ്വതേ ഒട്ടിപ്പിടിക്കുന്ന, പറ്റത്തക്ക
    3. പശിമയുള്ള, പചു, പശയുള്ള, പറ്റിപ്പിടിക്കുന്ന, വഴുവഴുപ്പനായ
    4. ആവിയെടുക്കുന്ന, ആവി നിറഞ്ഞ, ആവിയുള്ള, ഈർപ്പമുള്ള, ആർദ്രമായ
    5. അസുഖകര മായ, ദുർഘടം പിടിച്ച, വിഷമമുള്ള, പ്രയാസകരമായ, സൂക്ഷ്മമായി കെെകാര്യം ചെയ്യേണ്ട
  3. sticky exudation

    ♪ സ്റ്റിക്കി എക്സുഡേഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. ചക്കയരക്ക്
  4. sticky tape

    ♪ സ്റ്റിക്കി ടേപ്പ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പശിമയുള്ള നാട, ഒട്ടപ്പിടിക്കുന്ന നാട, വിദ്യൂത്രോധനാട, ഒട്ടുന്ന വസ്തു, പശിമയുള്ള വസ്തു
  5. sticky substance

    ♪ സ്റ്റിക്കി സബ്സ്റ്റൻസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അരക്ക്, രംഗാംഗണം, മുദ്രിണി, ഒട്ടിപ്പിടിക്കുന്ന സാധനം, പശിമയുള്ള വസ്തു
  6. stickie

    ♪ സ്റ്റിക്കി
    src:ekkurupShare screenshot
    1. noun (നാമം)
    2. കടലാസുകഷണം, തുണ്ടുകടലാസ്, കാർഡ്, കുറിപ്പ്, കുറി
  7. sticky-out

    ♪ സ്റ്റിക്കി-ഔട്ട്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. തള്ളിനിൽക്കുന്ന, മുഴച്ചുനില്ക്കുന്ന, ഉപരിജ, മുമ്പോട്ട് ഉന്തിനില്ക്കുന്ന, വെളിയിലേക്കു നീണ്ടുനിൽക്കുന്ന
    3. മുഴച്ചുനില്ക്കുന്ന, തള്ളിനിൽക്കുന്ന, മുമ്പോട്ട് ഉന്തിനില്ക്കുന്ന, വെളിയിലേക്കു നീണ്ടുനിൽക്കുന്ന, എഴുന്നുനിൽക്കുന്ന
  8. sticky-out bit

    ♪ സ്റ്റിക്കി-ഔട്ട് ബിറ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. മുന്നോട്ടു തള്ളൽ, ഉന്തിക്കൽ, ഉന്തൽ, മുഴപ്പ്, സ്ഫാരം
    3. മുഴ, മുഴപ്പ്, ഗണ്ഡം, ഗ്രന്ഥി, വീക്കം
    4. പ്രക്ഷേപം, ഉന്തിനില്ക്കൽ, ഉന്തൽ, ഉന്ത്, എഴുന്നു നില്ക്കൽ
  9. sticky wicket

    ♪ സ്റ്റിക്കി വിക്കറ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ധർമ്മസങ്കടം, വെെഷമ്യം. വിഷമസ്ഥിതി, പ്രതിസന്ധി, വിഷമസന്ധി, കഷ്ടസ്ഥിതി
  10. sticky situation

    ♪ സ്റ്റിക്കി സിച്യുവേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. കുഴപ്പം, വിഷമസ്ഥിതി, പ്രതിസന്ധി, വെട്ട്, കഷ്ടസ്ഥിതി
    3. വിഷമസന്ധി, ധർമ്മസങ്കടം, സന്ദിഗ്ദ്ധാവസ്ഥ, അക്കടി, അങ്കലാപ്പ്
    4. ചതിക്കുഴി, കുഴപ്പം, അക്കടി, അങ്കലാപ്പ്, കലക്കം
    5. പരമകാഷ്ഠ, മഹാവെെഷമ്യം, വിഷമാവസ്ഥ, ഞെരുക്കം, വളരെ മോശമായ അല്ലെങ്കിൽ ബുദ്ധിമുട്ടേറിയ സാഹചര്യം
    6. വിഷമാവസ്ഥ, കഷ്ടസ്ഥിതി, ആപത്ത്, കുഴപ്പം പിടിച്ച അവസ്ഥ, ദുർഘടസന്ധി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക