1. sticking out a mile

    ♪ സ്റ്റിക്കിംഗ് ഔട്ട് എ മൈൽ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അപ്രച്ഛന്നമായ, അവ്യാജമായ, തുറന്ന, സ്പഷ്ടമായ, വ്യക്തമായ
    3. തെളിവായ, പ്രത്യക്ഷമായ, ദൃശ്യമായ, സ്പഷ്ടം, സ്പഷ്ടമായ
    4. മുഴച്ചുനിൽക്കുന്ന, വളരെ പ്രകടമായ, ഉന്തിനില്ക്കുന്ന, തെളിഞ്ഞുനില്ക്കുന്ന, വ്യക്തമായികാണാവുന്ന
    5. സ്പഷ്ടമായ, വ്യക്തമായ, തെളിഞ്ഞ, പ്രകടമായ, സുവ്യക്തമായ
    6. വെളിവായ, വ്യക്തമായ, സ്പഷ്ടമായ, തെളിഞ്ഞ, പ്രകടമായ
    1. idiom (ശൈലി)
    2. തെളിവായ, അറിയത്തക്കവണ്ണം, ശ്രദ്ധാർഹമായ, വ്യക്തമായി കാണാവുന്ന, പ്രകടമായ
  2. stick out a mile

    ♪ സ്റ്റിക്ക് ഔട്ട് എ മൈൽ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ശ്രദ്ധയിൽ പെടുന്നതാകുക, കാണപ്പെടുക, സ്പഷ്ടമാകുക, വ്യക്തമാകുക, പ്രമുഖമായി കാണുക
    3. ശ്രദ്ധിക്കാനിടയാകുക, ശ്രദ്ധേയമാകുക, ശ്രദ്ധയിൽപെടുന്നതാകുക, കാണപ്പെടുക, സ്പഷ്ടമാകുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക