- noun (നാമം)
കുഴപ്പം, വിഷമസ്ഥിതി, പ്രതിസന്ധി, വെട്ട്, കഷ്ടസ്ഥിതി
വിഷമസന്ധി, ധർമ്മസങ്കടം, സന്ദിഗ്ദ്ധാവസ്ഥ, അക്കടി, അങ്കലാപ്പ്
ചതിക്കുഴി, കുഴപ്പം, അക്കടി, അങ്കലാപ്പ്, കലക്കം
പരമകാഷ്ഠ, മഹാവെെഷമ്യം, വിഷമാവസ്ഥ, ഞെരുക്കം, വളരെ മോശമായ അല്ലെങ്കിൽ ബുദ്ധിമുട്ടേറിയ സാഹചര്യം
വിഷമാവസ്ഥ, കഷ്ടസ്ഥിതി, ആപത്ത്, കുഴപ്പം പിടിച്ച അവസ്ഥ, ദുർഘടസന്ധി