1. stiff-neckedness

    ♪ സ്റ്റിഫ്-നെക്ക്ഡ്നെസ്
    src:crowdShare screenshot
    1. noun (നാമം)
    2. കാഠിന്യം
    3. ശഠത
  2. stiff-necked

    ♪ സ്റ്റിഫ്-നെക്ക്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പൊരുത്തപ്പെടാനാവാത്ത, പൊരുത്തപ്പെടാത്ത, ഇണങ്ങാത്ത, സന്ധിയില്ലാത്ത, അനുരഞ്ജനശീലമില്ലാത്ത
    3. സഹകരിക്കാത്ത, സഹകരണമില്ലാത്ത, സഹായം ചെയ്യാത്ത, സഹായകമല്ലാത്ത, ഉപകാരം ചെയ്യാത്ത
    4. മർക്കടമുഷ്ടിയായ, വഴങ്ങാത്ത, ദുശാഠ്യക്കാരനായ, ദുർമ്മർഷ, ശഠ
    5. നിർബ്ബന്ധബുദ്ധിയുള്ള, ദുശ്ശാഠ്യമുള്ള, ദുർവാശിയുള്ള, ദുർവ്വിനീത, കടുപിടുത്തമുള്ള
    6. വഴങ്ങാത്ത, നിർബ്ബന്ധബുദ്ധിയായ, പിടിവാദമുള്ള, വിധേയപ്പെടാത്ത, കടുപിടുത്തമുള്ള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക