1. stiff-neckedness

    ♪ സ്റ്റിഫ്-നെക്ക്ഡ്നെസ്
    src:crowdShare screenshot
    1. noun (നാമം)
    2. കാഠിന്യം
    3. ശഠത
  2. keep a stiff upper lip

    ♪ കീപ് എ സ്റ്റിഫ് അപ്പർ ലിപ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. വിഷമം അടക്കി ശാന്തഭാവം കാണിക്കുക, ക്ലേശത്തിലും ശാന്തത കെെവിടാതിരിക്കുക, നിസ്പൃഹനായിരിക്കുക, സുഖത്തിലും ദുഃഖത്തിലും സമചിത്തത ഉണ്ടായിരിക്കുക, ആത്മനിയന്ത്രണം പാലിക്കുക
  3. stiff

    ♪ സ്റ്റിഫ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കടുപ്പമുള്ള, ദൃഢതയുള്ള, കട്ടിയുള്ള, ഉറച്ച, കഠിനമായ
    3. ഖരാവസ്ഥയോടടുത്ത, സാന്ദ്രമായ, അർദ്ധദ്രവമായ, ബദ്ധ, കട്ടപിടിച്ച
    4. വേദനകൊണ്ടുമരവിച്ച, വേദനിക്കുന്ന, വേദനയുള്ള, നോവുന്ന, നോമ്പരമുണ്ടാക്കുന്ന
    5. മരവിച്ച, ഔപചാരികമായ, ഇണക്കമില്ലാത്ത, മുരട്ടുസ്വഭാവമുള്ള, അടുപ്പം കാണിക്കാത്ത
    6. കടുത്ത, രൂക്ഷമായ, കഠോരമായ, അതിതീക്ഷ്ണ, കഠിന
  4. to get stiff

    ♪ ടു ഗെറ്റ് സ്റ്റിഫ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. കർക്കശമാവുക
  5. stiff-ness

    ♪ സ്റ്റിഫ്-നെസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അസ്വസ്ഥത, അസൗഖ്യം, ശരീരാസ്വാസ്ഥ്യം, വേദന, തീവ്രവേദന
  6. frozen stiff

    ♪ ഫ്രോസൻ സ്റ്റിഫ്,ഫ്രോസൻ സ്റ്റിഫ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. തണുത്ത, കുളിരുള്ള, ശീതളമായ, ശീതീകരിച്ച, താഴ്ന്ന ഊഷ്മാവിലുള്ള
    3. മരവിച്ച, തണുത്തുമരവിച്ച, അതിശെെത്യമുള്ള, അത്യധികം തണുപ്പനുഭവപ്പെടുന്ന, അവഷ്ടബദ്ധ
    4. മരവിച്ച, സുപ്ത, തണുപ്പുകൊണ്ടു മരവിച്ച, തണുത്ത, കുളിർത്ത
  7. make stiff

    ♪ മെയ്ക് സ്റ്റിഫ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കഠിനമാകുക, ഇറുകുക, മുറുകുക, ഇറുങ്ങുക, വലിഞ്ഞുമുറുകുക
  8. become stiff

    ♪ ബികം സ്റ്റിഫ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഘനീഭവിക്കുക, മരവിക്കുക, വിറങ്ങലിക്കുക, വെറുങ്ങലിക്കുക, വൃക്കലിക്കുക
    3. കഠിനമാകുക, ഇറുകുക, മുറുകുക, ഇറുങ്ങുക, വലിഞ്ഞുമുറുകുക
  9. stiffness

    ♪ സ്റ്റിഫ്നെസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. തണുപ്പ്, ശെെത്യം, കുളിർ, ജാഡ്യം, ജഡത
    3. ഔപചാരികത, അകൽച്ച, ദൂരഭാവം, അകന്നുള്ളനില, കരുതൽ
  10. stiff-necked

    ♪ സ്റ്റിഫ്-നെക്ക്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മുരടത്തമുള്ള, മുരണ്ട, വഴങ്ങാത്ത, ദുർവാശിയുള്ള, മൂർഖ
    3. സഹകരിക്കാത്ത, സഹകരണമില്ലാത്ത, സഹായം ചെയ്യാത്ത, സഹായകമല്ലാത്ത, ഉപകാരം ചെയ്യാത്ത
    4. പൊരുത്തപ്പെടാനാവാത്ത, പൊരുത്തപ്പെടാത്ത, ഇണങ്ങാത്ത, സന്ധിയില്ലാത്ത, അനുരഞ്ജനശീലമില്ലാത്ത
    5. മർക്കടമുഷ്ടിയായ, വഴങ്ങാത്ത, ദുശാഠ്യക്കാരനായ, ദുർമ്മർഷ, ശഠ
    6. നിർബ്ബന്ധബുദ്ധിയുള്ള, ദുശ്ശാഠ്യമുള്ള, ദുർവാശിയുള്ള, ദുർവ്വിനീത, കടുപിടുത്തമുള്ള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക