1. stiffen

    ♪ സ്റ്റിഫൻ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഘനീഭവിക്കുക, മരവിക്കുക, വിറങ്ങലിക്കുക, വെറുങ്ങലിക്കുക, വൃക്കലിക്കുക
    3. കഠിനമാകുക, ഇറുകുക, മുറുകുക, ഇറുങ്ങുക, വലിഞ്ഞുമുറുകുക
    4. ശക്തിപ്പെടുത്തുക, ബലപ്പെടുത്തുക, കഠിനമാക്കുക, ദൃഢീകരിക്കുക, സുദൃഢമാക്കുക
  2. stiffened

    ♪ സ്റ്റിഫൻഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഖരാവസ്ഥയോടടുത്ത, സാന്ദ്രമായ, അർദ്ധദ്രവമായ, ബദ്ധ, കട്ടപിടിച്ച
    3. കട്ടിയുള്ള, തടിച്ച, സാന്ദ്രമായ, മന്ദര, മന്ധര
  3. stiffen the resolve of

    ♪ സ്റ്റിഫൻ ദ റിസോൾവ് ഓഫ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ധെെര്യപ്പെടുത്തുക, പ്രോത്സാഹിപ്പക്കുക, ശക്തിപ്പെടുത്തുക, ബലപ്പെടുത്തുക, ദൃഢീകരിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക