1. Stiffness

    ♪ സ്റ്റിഫ്നസ്
    1. നാമം
    2. കാർക്കശ്യം
    3. കടുപ്പം
    4. പിരിമുറുക്കം
    5. വിട്ടുവീഴ്ച
    6. നിർഗളത
    7. മുരട്ടു സ്വഭാവം
    8. ഘനീകരം
    9. പിടിവാശി
  2. Stiff-necked

    1. വിശേഷണം
    2. ദുശ്ശാഠ്യമുള്ള
  3. Stiff-neckedness

    1. നാമം
    2. കാഠിന്യം
    3. ശഠത
  4. To get stiff

    ♪ റ്റൂ ഗെറ്റ് സ്റ്റിഫ്
    1. ക്രിയ
    2. കർക്കശമാവുക
  5. Stiff

    ♪ സ്റ്റിഫ്
    1. -
    2. പരുക്കനായ
    3. വഴങ്ങാത്ത
    1. വിശേഷണം
    2. കഠിനമായ
    3. കർക്കശമായ
    4. സ്വതന്ത്രമായി
    5. ഒട്ടിപ്പിടിക്കുന്ന
    6. വളയാത്ത
    7. മയമില്ലാത്ത
    8. മുരട്ടു സ്വഭാവമുള്ള കഠിനമായ
    9. അസുഗമമായ
    10. നിയമ ബദ്ധമായ
    11. സ്വച്ഛന്ദമല്ലാത്ത
    12. നിർഗളമല്ലാത്ത
    13. ഔദ്യോഗികത്വം കാട്ടുന്ന
    14. ഭാരിച്ചവിലയുള്ള
    15. ദുഃസ്സാദ്ധ്യമായ
    1. നാമം
    2. മൃതശരീരം
    1. ക്രിയ
    2. ഘനീകരിക്കുക
    3. മുറുകുക
    4. കഠിനീഭവിക്കുക
    5. മുഴുക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക