1. stifle

    ♪ സ്റ്റൈഫിൾ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ശ്വാസം മുട്ടിക്കുക, കഴുത്തുഞെരിക്കുക, ശ്വസനം തടസപ്പെടുത്തുക, വീർപ്പുമുട്ടിക്കുക, കഴുത്തിനു കുത്തിപ്പിടിക്കുക
    3. അമർത്തുക, അടക്കുക, അടിച്ചമർത്തുക, ഞെരിച്ചമർത്തുക, സ്തംഭിപ്പിക്കുക
    4. ഞെരുക്കുക, നിയന്ത്രിച്ചു നിർത്തുക, തടയുക, കടിഞ്ഞാണിടുക, നിയന്ത്രണാധീനമാക്കുക
  2. stifling

    ♪ സ്റ്റൈഫ്ലിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ശ്വാസം മുട്ടിക്കുന്ന, അവാത, കാറ്റില്ലാത്ത, വായുസഞ്ചാരമറ്റ, വായുവിഹീനമായ
  3. stifled

    ♪ സ്റ്റൈഫിൾഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അടച്ചുവയ്ക്കപ്പെട്ട, കെട്ടിനിറുത്തിയ, അടിച്ചമർത്തപ്പെട്ട, അടക്കപ്പെട്ട, പ്രയത
    3. ഒച്ചകുറച്ച, അമർത്തിയ, അവ്യക്തമായ, അസ്പഷ്ടമായ, വേർതിരിച്ചറിയാൻ പറ്റാത്ത
    4. നിയന്ത്രിച്ച, സംയമിതമായ, ലുപ്ത, അമർത്തിവയ്ക്കപ്പെട്ട, അടിച്ചമർത്തിയ
    5. ദുർബലമായ, നിശബ്ദമായ, അടക്കിയ, ക്ഷീണിച്ച, അസ്പഷ്ടമായ
    6. അവ്യക്തമായ, പതിഞ്ഞ, ഒച്ചകുറച്ച, ഒച്ചയില്ലാതാക്കിയ, അടക്കിയ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക