1. still

    ♪ സ്റ്റിൽ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. നിശ്ചലമായ, അനക്കമില്ലാത്ത, ഇളകാത്ത, നിഷ്പന്ദ, നിസ്പന്ദ
    3. ശാന്തമായ, നിശ്ശബ്ദമായ, നിശ്ചലമായ, ചലിക്കാത്ത, ഒച്ചയും അനക്കവുമില്ലാത്ത
    4. നിശ്ചലം, ശാന്തമായ, പ്രശാന്തമായ, അക്ഷുബ്ധമായ, അക്ഷോഭ
    1. adverb (ക്രിയാവിശേഷണം)
    2. ഇതുവരെയും, ഈ സമയംവരെയും, ഇപ്പോഴും, ഇപ്പോഴേ, അദ്യാപി
    3. ഇനിയും, ഇത്രത്തോളം, ഇന്നും, മേലിലും, എങ്കിൽത്തന്നെയും
    1. noun (നാമം)
    2. നിശ്ചലത, മൂകത, നിശബ്ദത, ശാന്തത, പ്രശാന്തത
    1. verb (ക്രിയ)
    2. ശാന്തമാക്കുക, നിശ്ശബ്ദമാക്കുക, പ്രശാന്തമാക്കുക, പ്രശമിപ്പിക്കുക, നിശ്ചേഷ്ടമാക്കുക
    3. ശമിക്കുക, അടങ്ങുക, നിശ്ചലമാവുക, പ്രശാന്തമാവുക, കുറഞ്ഞുകുറഞ്ഞു വരുക
  2. still-life

    ♪ സ്റ്റിൽ-ലൈഫ്
    src:crowdShare screenshot
    1. noun (നാമം)
    2. പൂക്കൾ, പഴങ്ങൾ തുടങ്ങിയ അചേതന വസ്തുക്കളുടെ ചിത്രം
    3. നിർജ്ജീവവസ്തുചിത്രം
  3. hold still

    ♪ ഹോൾഡ് സ്റ്റിൽ
    src:crowdShare screenshot
    1. verb (ക്രിയ)
    2. നിശ്ചലമായി ഇരിക്കുക
  4. still-born

    ♪ സ്റ്റിൽ-ബോൺ
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. വിജയിക്കാത്ത
    3. ചത്തുപിറന്ന
    4. ചാപിള്ളയായ
    5. ചാപ്പിള്ളയായ
    6. തുടക്കത്തിലേ വളർച്ചമുരടിച്ച
  5. still water

    ♪ സ്റ്റിൽ വാട്ടർ
    src:crowdShare screenshot
    1. noun (നാമം)
    2. തളംകെട്ടിയ വെള്ളം
    3. കെട്ടിനിൽക്കുന്ന വെള്ളം
  6. stock-still

    ♪ സ്റ്റോക്ക്-സ്റ്റിൽ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മരക്കുറ്റിപോലെ നിൽക്കുന്ന, തൂണുപോലെ അനങ്ങാതെനില്‍ക്കുന്ന, അനക്കമില്ലാത്ത, സ്തംബ്ധമായ, നിശ്ചല
  7. still-born child

    ♪ സ്റ്റിൽ-ബോൺ ചൈൽഡ്
    src:crowdShare screenshot
    1. noun (നാമം)
    2. ചാപിള്ള
  8. still small voice

    ♪ സ്റ്റിൽ സ്മാൾ വോയ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. മനസ്സാക്ഷി
  9. be still

    ♪ ബി സ്റ്റിൽ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ശാന്തമാവുക, അടക്കം വരുക, അടങ്ങിക്കിടക്കുക, മുണങ്ങുക, അടങ്ങുക
  10. stillness

    ♪ സ്റ്റിൽനെസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ശാന്തത, പ്രശാന്തത, അക്ഷുബ്ധാവസ്ഥ, ഭാവശാന്തി, അക്ഷോഭം
    3. നിശ്ശബ്ദത, ഒച്ചയില്ലായ്മ, മൗനം, ശാന്തത, പ്രശാന്തി
    4. പ്രശാന്തത, ശാന്തത, സമാധാനം, മനസ്സുഖം, മനസ്സമാധാനം
    5. നിശ്ശബ്ദത, സൂചിവീണാൽ കേൾക്കാവുന്ന നിശ്ശബ്ദത, ഒച്ചയില്ലായ്മ, അധ്വാനം, അരവം
    6. നിശ്ചലത, മൂകത, നിശബ്ദത, ശാന്തത, പ്രശാന്തത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക