1. Stimulated

    ♪ സ്റ്റിമ്യലേറ്റഡ്
    1. വിശേഷണം
    2. ബലവത്താക്കിയ
  2. Stimulant

    ♪ സ്റ്റിമ്യലൻറ്റ്
    1. വിശേഷണം
    2. മദ്യം
    3. ഉത്തേജകമായ
    4. ലഹരിപിടിപ്പിക്കുന്ന
    5. തേജോവർദ്ധകമായ
    6. ഉത്തേജകമരുന്ന്
    7. പ്രോത്സാഹജനകമായ വസ്തുത
    1. നാമം
    2. ലഹരി
    3. മാദകദ്രവ്യം
    4. ഉത്തേജകം
    5. ലഹരിവസ്തു
    6. ഉദ്ദീപനൗഷധം
    7. ഉത്തേജക ഔഷധം
    8. ഉൽപ്രരകം
    9. ഉൽപ്രേരകം
  3. Stimulate

    ♪ സ്റ്റിമ്യലേറ്റ്
    1. ക്രിയ
    2. ബലപ്പെടുത്തുക
    3. പ്രേരിപ്പിക്കുക
    4. ഉത്തേജിപ്പിക്കുക
    5. ഇളക്കിവിടുക
    6. ഇളക്കി വിടുക
    7. ഉൻമേഷം വരത്തുക
    8. ചുണയുണ്ടാക്കുക
    9. ഉത്തേജകപദാർത്ഥം കൊടുത്ത് ഉന്മേഷപ്പെടുത്തുക
    10. ഉന്മേഷം വരുത്തുക
  4. Stimulating

    ♪ സ്റ്റിമ്യലേറ്റിങ്
    1. വിശേഷണം
    2. ഉന്മേഷദായകമായ
  5. Stimulation

    ♪ സ്റ്റിമ്യലേഷൻ
    1. നാമം
    2. ഉൻമേഷം
    3. ഉത്തേജനം
    4. ഉൽസാഹം
    5. ചുണ
    6. ഉണർച്ച

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക