- adjective (വിശേഷണം)
ഉത്തേജിപ്പിക്കുന്ന, ഉജ്ജീവിപ്പിക്കുന്ന, പുനരുജ്ജീവിപ്പിക്കുന്ന, ബലവർദ്ധകമായ, വീര്യം വർദ്ധിപ്പിക്കുന്ന
ചേതക, ചിന്തിപ്പിക്കുന്ന, ഇരുത്തി ചിന്തിപ്പിക്കുന്ന, ആലോചക, ചിന്തോദ്ദീപകമായ
- verb (ക്രിയ)
ഉത്തേജിപ്പിക്കുക, പ്രോത്സാഹിപ്പിക്കുക, ഉണർവേകുക, ഉദ്ദീപിപ്പിക്കുക, പ്രവർത്തനവ്യഗ്രമാക്കുക
- noun (നാമം)
പ്രചോദം, പ്രചോദനം, ആന്തരപ്രചോദനം, ഉള്ളുണർവ്, പ്രേരണ
ചോദകവസ്തു, ചോദനം, ഉദ്ദീപനൗഷധം, പ്രലോഭനവസ്തു, പ്രേരണോപാധി
ധെെര്യപ്പെടുത്തൽ, പ്രോത്സാഹം, പ്രോത്സാഹനം, പ്രോത്സാഹിപ്പിക്കൽ, ഉത്തേജനം
ഹേതു, കാരണം, ആന്തരോദ്ദേശ്യം, പ്രേരണ, പ്രേരകം
ഉൾപ്രേരകം, പ്രേരണ, പ്രചോദനം, പ്രവർത്തനഹേതു, കർമ്മചോദന
- adjective (വിശേഷണം)
കാമപരമായ, ലെെംഗികപ്രേമത്തെക്കുറിച്ചുള്ള, ഉത്തേജക, ലെെംഗികവിഷയകമായ, കാമവികാരമുണർത്തുന്ന
കാമോദ്ദീപക, മദന, വികാരംകൊള്ളിക്കുന്ന, ലെെംഗികവികാരോദ്ദീപകമായ, ഇക്കിളിപ്പെടുത്തുന്ന
കാമപരമായ, ലെെംഗികപ്രേമത്തെക്കുറിച്ചുള്ള, ഉത്തേജക, ലെെംഗികവിഷയകമായ, കാമവികാരമുണർത്തുന്ന
- verb (ക്രിയ)
ഉത്തേജിപ്പിക്കുക, പുളകം കൊള്ളിക്കുക, ഉണർത്തുക, എരിവേറ്റുക, രോമാഞ്ചമുണ്ടാക്കുക
- adjective (വിശേഷണം)
കാമപരവശനായ, ലെെംഗികോത്തേജനമുള്ള, കാമരസിക, മാരാങ്ക, കാമമുള്ള
മൂലവസ്തുവിന്റെ തരംതാണ അനുകരണമായ, കൃത്രിമ, പകരംവസ്തുവായ, കൃത്രിമാനുകരണമായ, കൃത്രിമമായി നിർമ്മിച്ച
വികാരം ഉണർത്തപ്പെട്ട, വികാരവിജ്രംഭിതമായ, ജൃംഭിത, കാമാസക്തിനിറഞ്ഞ, ലെെംഗികോദ്ദീപനമുള്ള
എരിയുന്ന, വെെകാരികമായി ഇളകിമറിഞ്ഞ, വികാരതീവ്രമായ, ഭാവാവിഷ്ടമായ, വികാരവിജൃംഭിതമായ