1. Stinged

    1. വിശേഷണം
    2. മുള്ളുള്ള
    3. കൊമ്പുള്ള
  2. Sting in the tail

    ♪ സ്റ്റിങ് ഇൻ ത റ്റേൽ
    1. നാമം
    2. പ്രത്യുത്തരത്തിലെ അസഹനീയമായ തീക്ഷണത
  3. Stinging insult

    ♪ സ്റ്റിങിങ് ഇൻസൽറ്റ്
    1. വിശേഷണം
    2. വേദനിപ്പിക്കുന്ന
    1. നാമം
    2. അധിക്ഷേപം
  4. Sting

    ♪ സ്റ്റിങ്
    1. നാമം
    2. ആധി
    3. വേദന
    4. പീഡ
    5. ദംശനം
    6. മുള്ൾ
    7. ആണി
    8. കടി
    9. പരുഷവാക്ക്
    10. ചില പ്രാണികളുടെ കൊമ്പ്
    11. കുത്ത്
    12. മനോവിഷം വരുത്തുകകടി
    1. ക്രിയ
    2. പ്രേരിപ്പിക്കുക
    3. കുത്തുക
    4. കടിക്കുക
    5. വേദനിക്കുക
    6. കഠിനവേദനയുണ്ടാക്കുക
    7. അത്യന്തം പീഡിപ്പിക്കുക
    8. തീവ്രമായി സങ്കടപ്പെടുത്തുക
    9. ആധിപ്പെടുത്തുക
    10. കടിക്കൽ
    11. ദംശിക്കുക
    12. ദംശനമേല്ക്കുക
  5. Stinging

    ♪ സ്റ്റിങിങ്
    1. -
    2. കഠിനവേദനയുണ്ടാകൽ
    1. വിശേഷണം
    2. അത്യന്തം പീഠിപ്പിക്കലായ
    3. തീവ്രമായി സങ്കടപ്പെടുത്തുന്നതായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക