1. stingy

    ♪ സ്റ്റിംഗി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പിശുക്കുള്ള, നിന്ദ്യമാംവിധം പിശുക്കുള്ള, അറുപിശുക്കുള്ള, അല്പത്വം കാട്ടുന്ന, അല്പനായ
  2. stinginess

    ♪ സ്റ്റിംഗിനെസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പിശുക്ക്, ലുബ്ധ്, ലുബ്ധത, ഈറ്റ, ഈറ്റത്തം
    3. മിതവ്യയം, മിതവ്യയശീലം, മിതമായചെലവ്, ചെലവുവെട്ടിക്കുറയ്ക്കൽ, പിശുക്ക്
  3. be stingy

    ♪ ബി സ്റ്റിൻജി
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ചിലവുചുരുക്കുക, ലുബ്ധിച്ചു ചെലവാക്കുക, ലോഭിക്കുക, അരിഷ്ടിക്കുക, മിതവ്യയം ശീലിക്കുക
    3. അളവുവയ്ക്കുക, ചെലവു കുറയ്ക്കുക, ലുബ്ധു കാട്ടുക, ചിലവുചുരുക്കുക, സൂക്ഷ്മതയോടെ ചെലവു ചെയ്യുക
    4. പിശുക്കു കാണിക്കുക, അരിഷ്ടിക്കുക, ഇല്ലായ്മകൊണ്ടു ചെലവുചുരുക്കുക, ചുങ്കിക്കുക, ചെലവു ചുരുക്കി മിച്ചം പിടിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക