1. stipulate

    ♪ സ്റ്റിപ്യുലേറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വ്യവസ്ഥ വയ്ക്കുക, നിബന്ധന ഏർപ്പെടുത്തുക, എടുത്തുപറയുക, വ്യവസ്ഥ ഉന്നയിക്കുക, വ്യക്തപ്പെടുത്തുക
  2. stipulation

    ♪ സ്റ്റിപ്യുലേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. വ്യവസ്ഥ, നിബന്ധന, ഉപാധി, മുൻഉപാധി, മുൻ വ്യവസ്ഥ
  3. stipulator

    ♪ സ്റ്റിപ്യുലേറ്റർ
    src:crowdShare screenshot
    1. noun (നാമം)
    2. വ്യവസ്ഥ ഉന്നയിക്കുന്നവൻ
  4. stipulated

    ♪ സ്റ്റിപ്യുലേറ്റഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അടിച്ചേല്പിക്കപ്പെട്ട, പ്രഭൃത, ചുമത്തപ്പെട്ട, നിർബ്ബന്ധിത, നിർബ്ബന്ധപൂർവ്വമായ
    3. നിർബ്ബന്ധിത, നിർബദ്ധ, നിർബ്ബന്ധത്താലുള്ള, നടപ്പിൽവരുത്തിയ, സമ്മർദ്ദം പ്രയോഗിച്ചുള്ള
    4. നിശ്ചിതമായ, ക്ലിപ്തമായ, കൃത്യമായ, സ്ഥിരീകൃതമായ, ദൃഢീകൃതമായ
  5. stipulations

    ♪ സ്റ്റിപ്യുലേഷൻസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. നിർദ്ദേശങ്ങൾ, പ്രത്യേക നിർദ്ദേശങ്ങൾ, മാർഗ്ഗനിർദ്ദേശകതത്ത്വങ്ങൾ, മാർഗ്ഗ നിർദ്ദേശങ്ങൾ, നിബന്ധനകൾ
    3. വ്യവസ്ഥകൾ, ഉപാധികൾ, നിബന്ധനകൾ, മുന്നുപാധികൾ, അനുബന്ധ വ്യവസ്ഥകൾ
    4. വ്യവസ്ഥകൾ, ഉപാധികൾ, നിബന്ധനകൾ, നിർദ്ദേകങ്ങൾ, പ്രത്യേകനിർദ്ദേശങ്ങൾ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക