1. stir about

    ♪ സ്റ്റർ അബൌട്ട്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ആലസ്യം വെടിഞ്ഞ് പ്രവർത്തിക്കുന്ന
  2. stir

    ♪ സ്റ്റർ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ഇളക്കിമറിക്കുക, ഉത്തേജിപ്പിക്കുക, ഊർജ്ജസ്വലമാക്കുക, ക്രമേണ ഉളവാക്കുക, വളർത്തിയെടുക്കുക
  3. stirring

    ♪ സ്റ്ററിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഇളക്കിമറിക്കുന്ന, സംക്ഷോഭകമായ, പ്രകോപിപ്പിക്കുന്ന, ഉദ്ബോധിപ്പിക്കുന്ന, ഉശിരൻ
  4. to stir up

    ♪ ടു സ്റ്റേർ അപ്പ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ഇളക്കിമറിക്കുക
  5. stir the blood

    ♪ സ്റ്റർ ദ ബ്ലഡ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ഉൽസാഹം ഉണർത്തുക
  6. stirred

    ♪ സ്റ്റേഡ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. സംഭ്രമിച്ച
  7. make a great stir

    ♪ മെയ്ക് എ ഗ്രേറ്റ് സ്റ്റർ
    src:crowdShare screenshot
    1. verb (ക്രിയ)
    2. അതിമാത്രം ചർച്ച ചെയ്യപ്പെടുക
  8. stir-crazy

    ♪ സ്റ്റർ-ക്രേസി
    src:crowdShare screenshot
    1. verb (ക്രിയ)
    2. തടവിൽകിടന്ൻ ഉന്മാദിയായിത്തീർന്ന
  9. to stir up hornets nest

    ♪ ടു സ്റ്റേർ അപ്പ് ഹോർനറ്റ്സ് നെസ്റ്റ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. കടന്നൽക്കൂട്ടിൽ കല്ലെറിയുക
  10. stir

    src:ekkurupShare screenshot
    1. noun (നാമം)
    2. ഇളക്കം, പരിപ്ലുതം, അനക്കം, അലുങ്ങൽ, സംഭ്രമം
    1. verb (ക്രിയ)
    2. ഇളക്കുക, കിണ്ടുക, തിളാവുക, കിളറുക, ഇളക്കിമറിക്കുക
    3. ഇളകുക, അനക്കുക, അനങ്ങുക, ചെറുതായി നീക്കുക, ഇളക്കുക
    4. ഇളക്കുക, ഉലയ്ക്കുക, മനസ്സമാധാനം ഇല്ലാതാക്കുക, കലക്കമുണ്ടാക്കുക, താറുമാറാക്കുക
    5. ഉണരുക, എണീക്കുക, എഴിക്കുക, എഴീക്കുക, കിടക്കയിൽനിന്ന് എഴുന്നേല്ക്കുക
    6. അനങ്ങുക, ഞമിക്കുക, എഴുന്നേൽക്കുക, മാറുക, ഇളകുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക