- noun (നാമം)
- noun (നാമം)
- adjective (വിശേഷണം)
- phrasal verb (പ്രയോഗം)
പുറകിൽ നിന്നു കുത്തുക, പിന്നിൽനിന്നു കുത്തുക, രഹസ്യമായി ഹീനമായ രീതിയിൽ മറ്റൊരാളെ ഉപദ്രവിക്കുക, വഞ്ചിക്കുക, വിശ്വസിപ്പിച്ചു ചതിക്കുക
വിശ്വാസഘാതകം ചെയ്യുക, വിശ്വാസവഞ്ചന ചെയ്ക, ഒറ്റിക്കൊടുക്കുക, വഞ്ചിക്കുക, ചതിക്കുക
- verb (ക്രിയ)
കേടുപോക്കുക, നന്നാക്കുക, ഒട്ടിക്കുക, കീറൽ നീക്കുക, കൂട്ടിത്തുന്നുക
വിശ്വാസവഞ്ചന ചെയ്ക, ഒറ്റിക്കൊടുക്കുക, വഞ്ചിക്കുക, ചതിക്കുക, വ്യംശിക്കുക
മറ്റൊരാളെപ്പറ്റിയുള്ള വിരം ചോർത്തിക്കൊടുക്കുക, ഒറ്റു കൊടുക്കുക, കൂറുമാറുക, അറിവു കൊടുക്കുക, ചതിക്കുക
വിശ്വാസവഞ്ചനചെയ്യുക, ചതിക്കുക, കാട്ടിക്കൊടുക്കുക, വഞ്ചിക്കുക, അറിവുകൊടുക്കുക
എതിരായി അറിവുകൊടുക്കുക, അധികാരികൾക്കു സൂചനകൊടുക്കുക, മറ്റൊരാളുടെ കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ വെളിപ്പെടുത്തുക, ഒറ്റുകൊടുക്കുക, ചതിക്കുക
- verb (ക്രിയ)
ചിരിക്കുക, ചിളിക്കുക, വാളുക, കുലുങ്ങിച്ചിരിക്കുക, ശബ്ദമുണ്ടാക്കാതെ ചിരിക്കുക
അട്ടഹസിക്കുക, അട്ടഹാസച്ചിരി ചിരിക്കുക, അലറിച്ചിരിക്കുക, ഉറക്കെച്ചിരിക്കുക, ഉച്ചത്തിൽ ചിരിക്കുക
ആർക്കുക, ആർപ്പിടുക, കൂക്കിയാർക്കുക, ആർത്തുവിളിക്കുക, ആർക്ക
- adjective (വിശേഷണം)
നഗ്ന, വിവൃത, അനാവൃതമായ, നഗ്നമായ, വിവസ്ത്രമായ
നഗ്ന, വിവസ്ത്ര, അനാവൃതമായ, അചേലക, അനംബര
നഗ്ന, വിവൃത, നഗ്നമായ, വിവസ്ത്ര, വിവസ്ത്രമായ
- idiom (ശൈലി)
പിറന്നപടിയായ, നഗ്ന, വിവൃത, നഗ്നമായ, വിവസ്ത്ര
വിഗതവസ്ത്രമായ, നഗ്നമായ, നഗ്ന, വിവൃത, വിവസ്ത്ര