1. cross-stitch

    ♪ ക്രോസ് സ്റ്റിച്ച്
    src:crowdShare screenshot
    1. noun (നാമം)
    2. കുറുകെയുള്ള തുന്നൽ
  2. stitch

    src:ekkurupShare screenshot
    1. noun (നാമം)
    2. കുത്തുന്നവേദന, കഠിനവേദന, കഴപ്പ്, കഴച്ചിൽ, കടച്ചിൽ
    1. verb (ക്രിയ)
    2. തയ്ക്കുക, തുന്നുക, മൂട്ടുക, തുന്നൽപ്പണിചെയ്യുക, അടിക്കുക
  3. stitch

    ♪ സ്റ്റിച്ച്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. കുഴപ്പത്തിലാക്കുക, കുറ്റത്തിലുൾപ്പെടുത്തുക, കള്ളക്കേസിൽസിൽ പെടുത്തുക, അപരാധിയാക്കുക, കൃത്രിമത്തെളിവുണ്ടാക്കി കേസിൽ പെടുത്തുക
  4. stitch craft

    ♪ സ്റ്റിച്ച് ക്രാഫ്റ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. തുന്നൽവേല
  5. in stitches

    ♪ ഇൻ സ്റ്റിച്ചെസ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. തുണയില്ലാതെ
    3. നഗ്നമായി
  6. stitches

    ♪ സ്റ്റിച്ചെസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഭ്രാന്തമായ ചിരി, ഹർഷമോഹം, അവച്ഛുരിതം, അട്ടഹാസം, അട്ടഹാസ്യം
  7. stitching

    ♪ സ്റ്റിച്ചിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. തയ്യൽ, തുന്നൽ, വ്യുതി, വ്യൂതി, സ്യുതി
    3. തയ്യൽപ്പണി, തുന്നൽവിദ്യ, തയ്യൽ, തുന്നം, വായം
    4. ചേർപ്പ്, ഏപ്പ്, ഏയ്പ്, മടക്ക്, വക്ക്
  8. be in stitches

    ♪ ബി ഇൻ സ്റ്റിച്ചസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ചിരിക്കുക, ചിളിക്കുക, വാളുക, കുലുങ്ങിച്ചിരിക്കുക, ശബ്ദമുണ്ടാക്കാതെ ചിരിക്കുക
    3. അട്ടഹസിക്കുക, അട്ടഹാസച്ചിരി ചിരിക്കുക, അലറിച്ചിരിക്കുക, ഉറക്കെച്ചിരിക്കുക, ഉച്ചത്തിൽ ചിരിക്കുക
    4. ആർക്കുക, ആർപ്പിടുക, കൂക്കിയാർക്കുക, ആർത്തുവിളിക്കുക, ആർക്ക
  9. without a stitch on

    ♪ വിത്തൗട്ട് എ സ്റ്റിച്ച് ഓൺ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. നഗ്ന, വിവൃത, അനാവൃതമായ, നഗ്നമായ, വിവസ്ത്രമായ
    3. നഗ്ന, വിവസ്ത്ര, അനാവൃതമായ, അചേലക, അനംബര
    4. നഗ്ന, വിവൃത, നഗ്നമായ, വിവസ്ത്ര, വിവസ്ത്രമായ
    1. idiom (ശൈലി)
    2. പിറന്നപടിയായ, നഗ്ന, വിവൃത, നഗ്നമായ, വിവസ്ത്ര
    3. വിഗതവസ്ത്രമായ, നഗ്നമായ, നഗ്ന, വിവൃത, വിവസ്ത്ര
  10. stitch up

    ♪ സ്റ്റിച്ച് അപ്,സ്റ്റിച്ച് അപ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. പുറകിൽ നിന്നു കുത്തുക, പിന്നിൽനിന്നു കുത്തുക, രഹസ്യമായി ഹീനമായ രീതിയിൽ മറ്റൊരാളെ ഉപദ്രവിക്കുക, വഞ്ചിക്കുക, വിശ്വസിപ്പിച്ചു ചതിക്കുക
    3. വിശ്വാസഘാതകം ചെയ്യുക, വിശ്വാസവഞ്ചന ചെയ്ക, ഒറ്റിക്കൊടുക്കുക, വഞ്ചിക്കുക, ചതിക്കുക
    1. verb (ക്രിയ)
    2. കേടുപോക്കുക, നന്നാക്കുക, ഒട്ടിക്കുക, കീറൽ നീക്കുക, കൂട്ടിത്തുന്നുക
    3. വിശ്വാസവഞ്ചന ചെയ്ക, ഒറ്റിക്കൊടുക്കുക, വഞ്ചിക്കുക, ചതിക്കുക, വ്യംശിക്കുക
    4. മറ്റൊരാളെപ്പറ്റിയുള്ള വിരം ചോർത്തിക്കൊടുക്കുക, ഒറ്റു കൊടുക്കുക, കൂറുമാറുക, അറിവു കൊടുക്കുക, ചതിക്കുക
    5. വിശ്വാസവഞ്ചനചെയ്യുക, ചതിക്കുക, കാട്ടിക്കൊടുക്കുക, വഞ്ചിക്കുക, അറിവുകൊടുക്കുക
    6. എതിരായി അറിവുകൊടുക്കുക, അധികാരികൾക്കു സൂചനകൊടുക്കുക, മറ്റൊരാളുടെ കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ വെളിപ്പെടുത്തുക, ഒറ്റുകൊടുക്കുക, ചതിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക