1. take stock

    ♪ ടെയ്ക്ക് സ്റ്റോക്ക്
    src:crowdShare screenshot
    1. idiom (ശൈലി)
    2. എത്ര സ്റ്റോക്കുണ്ടെന്നു കൃത്യമായറിയാൻ അത് പരിശോധിക്കുക
  2. stock-jobber

    ♪ സ്റ്റോക്ക്-ജോബർ
    src:crowdShare screenshot
    1. noun (നാമം)
    2. കടപ്പത്രവ്യാപാരി
    3. സർക്കാർ പത്രപ്പട്ടിക
    4. തുനിഞ്ഞ വ്യാപാരി
  3. take stock of review

    ♪ ടെയ്ക്ക് സ്റ്റോക്ക് ഓഫ് റിവ്യൂ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. സ്ഥിതിഗതികൾ വിലയിരുത്തുക, സ്ഥിതിഗതികളെപ്പറ്റി നിർണ്ണയനം നടത്തുക, പുനരവലോകനം നടത്തുക, പുനർവിചാരം ചെയ്യുക, പുനഃപരിശോധന നടത്തുക
  4. stockings

    ♪ സ്റ്റോക്കിംഗ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. സ്റ്റോക്കിങസ്, കീഴ്ക്കാലുറ, പാദയുറ, മേൽജോട്, പാദ്യാവരണം
  5. in stock

    ♪ ഇൻ സ്റ്റോക്ക്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. വില്പനക്ക്, വില്പനക്കുള്ള, വിൽക്കാനുള്ള, ലഭ്യമായ, ഉടനെ ലഭ്യമാകുന്ന
  6. stock-still

    ♪ സ്റ്റോക്ക്-സ്റ്റിൽ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മരക്കുറ്റിപോലെ നിൽക്കുന്ന, തൂണുപോലെ അനങ്ങാതെനില്‍ക്കുന്ന, അനക്കമില്ലാത്ത, സ്തംബ്ധമായ, നിശ്ചല
  7. stock

    ♪ സ്റ്റോക്ക്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സാധാരണ, പതിവുള്ള, വ്യവസ്ഥാപിതമായ, സാധാരണനിലവാരമായ, സാധാരണതോതിലുള്ള
    3. സ്ഥിരമായിട്ടുള്ള, പതിവായ, പതിവുപോലെയുള്ള, ദെെനന്ദിനമുള്ള, പ്രവചിക്കാവുന്ന
    1. noun (നാമം)
    2. വില്പനച്ചരക്ക്, സംഭരണം, വ്യാപാരച്ചരക്ക്, വാണിജ്യച്ചരക്ക്, പണം
    3. ശേഖരം, സംഭരണം, വ്യാപാരച്ചരക്ക്, സംഭരിച്ച വ്യാപാരച്ചരക്ക്, ഭാവിയിലെ ആവശ്യത്തിനുള്ള ശേഖരം
    4. മൃഗങ്ങൾ, കന്നുകാലിവർഗ്ഗം, ആഹാരത്തിനും മുന്തിയ ഉല്പാദനത്തിനുമുള്ള വളർത്തു മൃഗങ്ങൾ, തിര്യക്കുകൾ, പുല്പണ്ടം
    5. സ്റ്റോക്ക്, ഷെയറുകൾ, ഓഹരികൾ, മൂലധന ഓഹരികൾ, കമ്പനി ഓഹരികൾ
    6. മതിപ്പ്, ജനപ്രീതി, ജനസമ്മതി, ജനകീയത, ലോകപ്രിയത
    1. verb (ക്രിയ)
    2. സംഭരിച്ചുവയ്ക്കുക, ശേഖരിക്കുക, വില്പനയ്ക്കു വയ്ക്കുക, വിൽക്കുക, വിക്രയം ചെയ്യുക
    3. സംഭരിച്ചുവയ്ക്കുക, സജ്ജീകരിക്കുക, ഭാവിയിലെ ഉപയോഗത്തിനായി നേരത്തെ ഒരുക്കുക, സംഭരിക്കുക, ശേഖരിച്ചുവയ്ക്കുക
  8. stock up

    ♪ സ്റ്റോക്ക് അപ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. സംഭരിക്കുക, സംഭരിച്ചുവയ്ക്കുക, വാരിക്കൂട്ടുക, കൂമ്പാരം കൂട്ടുക, വാങ്ങിച്ചുകൂട്ടുക
  9. laughing stock

    ♪ ലാഫിംഗ് സ്റ്റോക്ക്
    src:ekkurupShare screenshot
    1. noun (നാമം)
    2. പരിഹാസപാത്രം, വിഡ്ഢി, കോമാളി, പടുഭോഷൻ, മണ്ടൻ
  10. take stock in

    ♪ ടെയ്ക്ക് സ്റ്റോക്ക് ഇൻ
    src:crowdShare screenshot
    1. phrasal verb (പ്രയോഗം)
    2. തൽപരനായിരിക്കുക
    3. വ്യാപൃതനായിരിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക