1. Stocktaking

    1. നാമം
    2. സമാലോചന
    1. ക്രിയ
    2. ചരക്കുകണക്കുകൊടുക്കൽ
    1. നാമം
    2. സാഹചര്യം തിട്ടപ്പെടുത്തൽ
    3. ചരക്കുകളുടെ കണക്കെടുപ്പ്
  2. Take stock

    ♪ റ്റേക് സ്റ്റാക്
    1. ക്രിയ
    2. എത്ര സ്റ്റോക്കുണ്ടെന്നു കൃത്യമായറിയാൻ അത് പരിശോധിക്കുക
    1. ഭാഷാശൈലി
    2. അടുത്തത് എന്തുവേണമെന്ന് ശ്രദ്ധയോടെ ചിന്തിച്ചു തീരുമാനിക്കുക
  3. Take stock in

    ♪ റ്റേക് സ്റ്റാക് ഇൻ
    1. ക്രിയ
    2. തൽപരനായിരിക്കുക
    3. വ്യാപൃതനായിരിക്കുക
  4. Take stock of

    ♪ റ്റേക് സ്റ്റാക് ഓഫ്
    1. ക്രിയ
    2. മനസ്സിലാക്കാനും മറ്റുമായി നിരീക്ഷണം നടത്തുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക