1. stoical

    ♪ സ്റ്റോയിക്കൽ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സമസുഖാസുഖബുദ്ധിയായ, ക്ഷമയോടുകൂടി സഹിക്കുന്ന, ഒരു പരാതിയും കൂടാതെ എല്ലാം സഹിക്കുന്ന, നല്ല സഹനശക്തിയുള്ള, പ്രകോപനം ക്ഷമയോടെ സഹിക്കുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക