1. stolen property

    ♪ സ്റ്റോളൺ പ്രോപ്പർട്ടി
    src:crowdShare screenshot
    1. noun (നാമം)
    2. തൊണ്ടി
  2. stolen

    ♪ സ്റ്റോളൺ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മുഷിത, മോഷ്ടിക്കപ്പെട്ട, മുഷ്ട, ചോരഗത, ചോരിത
  3. stolen goods

    ♪ സ്റ്റോളൺ ഗുഡ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഉണ്ടാക്കിയ നേട്ടം, ഒറ്റയടിക്കുകിട്ടിയ അനധികൃത കൊള്ളലാഭം, കൊള്ളയടിച്ചുകിട്ടിയ മുതൽ, കള്ളക്കടത്തുമുതൽ, ലോപ്ത്രം
    3. ലൂട്ട്, ലോതം, ലോത്രം, ലോപം, കവർച്ച
    4. കളവു മുതൽ, കൊള്ള ചെയ്ത മുതൽ, കൊള്ളയടിച്ചുകിട്ടിയ മുതൽ, യുദ്ധത്തിൽ പിടിച്ചെടുത്ത മുതൽ, ദ്യൂതം
    5. കൊള്ളമുതൽ, കൊള്ളയടിച്ച മുതൽ, അന്യായധനം, കവർന്നെടുത്ത ധനം, കൊള്ളയടിച്ചുകിട്ടിയ മുതൽ
    6. കളവുമുതൽ, ലോപ്ത്രം, കൊള്ളമുതൽ, കവർച്ചമുതൽ, മഹാധനം
  4. receiver of stolen goods

    ♪ രിസീവർ ഓഫ് സ്റ്റോളൻ ഗുഡ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. മോഷണവസ്തുക്കൾ വാങ്ങിക്കുന്ന കച്ചവടക്കാരൻ, മോഷണച്ചരക്കുകൾ കെെപ്പറ്റുന്നയാൾ, മോഷണസാധനങ്ങൾ വ്യാപാരം ചെയ്യന്നയാൾ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക