- adjective (വിശേഷണം)
ഛർദ്ദിയുണ്ടാക്കുന്ന, ഓക്കാനം വരുത്തുന്ന, മനംപിരട്ടലുണ്ടാക്കുന്ന, ചൊരുക്കൻ, ചൊരുക്കുണ്ടാക്കുന്ന
ചീഞ്ഞുനാറുന്ന, ദുർഗന്ധമുള്ള, പൂതിഗന്ധമായ, കുത്സിതം, ദുഷിച്ച
ജുഗുപ്സ ജനിപ്പിക്കുന്ന, അരോചകമായ, അറപ്പുളവാക്കുന്ന, വെറുപ്പുളവാക്കുന്ന, ബീഭത്സമായ
രോഗം വരുത്തുന്ന, വ്യഥാകര, രോഗമുണ്ടാക്കുന്ന, ഓക്കാനം വരുത്തുന്ന, മനംപിരട്ടലുണ്ടാക്കുന്ന
ജുഗുപ്സ ഉണ്ടാക്കുന്ന, ജുഗുപ്സാവഹം, ജുഗുപ്സയുണർത്തുന്ന, മടുപ്പുണ്ടാക്കുന്ന, അറപ്പുണ്ടാക്കുന്ന