1. stomp on

    ♪ സ്റ്റോംപ് ഓൺ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. മെതിക്കുക, ചവിട്ടിമെതിക്കുക, ചവിട്ടിത്താഴ്ത്തുക, ഊറ്റമായി ചവിട്ടുക, ചവിട്ടിത്തേക്കുക
  2. stomping ground

    ♪ സ്റ്റോംപിംഗ് ഗ്രൗണ്ട്
    src:ekkurupShare screenshot
    1. noun (നാമം)
    2. അടിക്കടി സന്ദർശിക്കുന്നസ്ഥലം, സങ്കേതം, നിത്യവാസസ്ഥാനം, വിഷയം, വിഹാരസ്ഥലം
    3. അടിക്കടി നടമാടുന്ന ഇടം, നിത്യവാസസ്ഥാനം, കൂടക്കൂടെ പോകുന്ന സ്ഥലം, സ്ഥിരംസങ്കേതം, വിഹാരസ്ഥലം
  3. stomp

    ♪ സ്റ്റോംപ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കാലടി, പദബന്ധം, അടിച്ചുവട്, ചുവട്, പാദപതനം
    3. പൊട്ടിത്തെറി, ആഘാതം, ആഘാതശബ്ദം, ആഘാതധ്വനി, ആച്ച്
    4. ആഘാതധ്വനി, വസ്തുക്കൾ നിലത്തു വീഴുമ്പോഴുണ്ടാകുന്ന കനത്ത ശബ്ദം, തട്ടൽ, മുട്ടൽ, മന്ദശബ്ദം
    5. സ്ഫോടനം, മുഴക്കം, ആരവം, ആരാവം, പൊട്ടൽ
    6. കാൽപ്പെരുമാറ്റം, അടി, നട, ക്രമണം, കാലടി
    1. verb (ക്രിയ)
    2. ചവിട്ടിമെതിക്കുക, ചവിട്ടിത്തേക്കുക, ചവിട്ടിത്തള്ളുക, ആയാസപ്പെട്ടു നടക്കുക, പണിപ്പെട്ടു നടക്കുക
    3. മെതിക്കുക, ചവിട്ടിമെതിക്കുക, ചവിട്ടുക, ഉഴക്കുക, ഞെരിക്കുക
    4. ഇഴഞ്ഞുവലിഞ്ഞുനടക്കുക, പണിപ്പെട്ടു നടക്കുക, ആയാസപ്പെട്ടു നടക്കുക, ക്ഷീണതയോടെ നടക്കുക, മന്ദം ചലിക്കുക
    5. അടിവയ്ക്കുക, ചുവടു വയ്ക്കുക, നടക്കുക, കാലടിവയ്ക്കുക, പാദം പതിപ്പിക്കുക
    6. നർത്തനമാടുക, നൃത്തം ചെയ്ക, ആടുക, നീഗ്രോനൃത്തമാടുക, പാശ്ചാത്യനൃത്തമാടുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക