1. stone

    ♪ സ്റ്റോൺ
    src:ekkurupShare screenshot
    1. noun (നാമം)
    2. കല്ല്, കൽ, ശില, പാഷാണം, പാഷാണി
    3. പലകക്കല്ല്, കൽപ്പലക, ശിലാഫലകം, ഏകശിലാസ്തംഭം, ഒറ്റക്കൽസ്തൂപം
    4. കൽപ്പലക, കൽപാളി, തറയോട്, പലകക്കല്ല്, കുത്തുകല്ല്
    5. കല്ല്, രത്നം, രത്നക്കല്ല്, നവരത്നങ്ങൾ, നവമണികൾ
    6. കുരു, അണ്ടി, അഷ്ടി, ബീജാങ്കുരം, വിത്ത്
  2. for stone

    ♪ ഫോർ സ്റ്റോൺ
    src:crowdShare screenshot
    1. noun (നാമം)
    2. കല്ല് എന്ൻ കുറിക്കുന്ന ഉപസർഗ്ഗം
  3. stone age

    ♪ സ്റ്റോൺ ഏജ്
    src:crowdShare screenshot
    1. noun (നാമം)
    2. ശിലായുഗം
  4. rub stone

    ♪ റബ് സ്റ്റോൺ
    src:crowdShare screenshot
    1. noun (നാമം)
    2. ഉരകല്ല്
  5. stone-crop

    ♪ സ്റ്റോൺ-ക്രോപ്പ്
    src:crowdShare screenshot
    1. noun (നാമം)
    2. പാറകളിൽ വളരുന്ന ഒരിനം ചെടി
  6. blue stone

    ♪ ബ്ലൂ സ്റ്റോൺ
    src:crowdShare screenshot
    1. noun (നാമം)
    2. തുരിശ്
  7. soap stone

    ♪ സോപ്പ് സ്റ്റോൺ
    src:crowdShare screenshot
    1. noun (നാമം)
    2. മാക്കല്ല്
    3. മാക്കല്ല്
    4. ഫ്രഞ്ചുചോക്ക്
  8. stone cold

    ♪ സ്റ്റോൺ കോൾഡ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. മുഴുവൻ തണുത്ത
  9. stone-dead

    ♪ സ്റ്റോൺ-ഡെഡ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. വിറങ്ങലിച്ച
    3. അശേഷം ജീവനില്ലാത്ത ചത്തുമരവിച്ച
    4. ചത്തുമരവിച്ച
  10. foot stone

    ♪ ഫുട്ട് സ്റ്റോൺ
    src:crowdShare screenshot
    1. noun (നാമം)
    2. ശവക്കുഴിയിലെ കാൽക്കല്ല്
    3. ആധാര ശില
    4. അടിസ്ഥാനക്കല്ല്
    5. മൂലക്കല്ല്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക