1. stone broke

    ♪ സ്റ്റോൺ ബ്രോക്ക്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഞെരുക്കത്തിലായ, ദരിദ്രനാക്കപ്പെട്ട, നിരാശ്രയ, കഷ്ടസ്ഥിതിയിലായ, അഗതി
    3. അഗതി, ഗതിയറ്റ, പോക്കറ്റ, ഗതികെട്ട, അജീവന
    4. നിർദ്ധനം, ദരിദ്രം, നിസ്വം, ദ്രവ്യമില്ലാത്ത, പാവപ്പെട്ട
    5. ദരിദ്രനായ, നിസ്വനായ, ദരിദ്രാവസ്ഥയിലെത്തിയ, പാപ്പരായ, ആത്തലക്ഷി
    6. ആവശ്യക്കാരനായ, പാവപ്പെട്ട, മുട്ടുള്ള, ദാരിദ്ര്യമുള്ള, ഖിദ്ര
    1. idiom (ശൈലി)
    2. സമ്പന്നതയിൽനിന്നു ദരിദ്രമാക്കപ്പെട്ട അവസ്ഥയിൽ, പരമദാരിദ്ര്യത്തിൽ, ദരിദ്രനാക്കപ്പെട്ട, പാവപ്പെട്ട, നിർദ്ധനായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക