-
stone-throw
♪ സ്റ്റോൺ-ത്രോ- adverb (ക്രിയാവിശേഷണം)
- കല്ലെറിഞ്ഞാൽ എത്തുന്ന ദൂരത്തിൽ
-
foot stone
♪ ഫുട്ട് സ്റ്റോൺ- noun (നാമം)
- ശവക്കുഴിയിലെ കാൽക്കല്ല്
- ആധാര ശില
- അടിസ്ഥാനക്കല്ല്
- മൂലക്കല്ല്
-
stone-cutters chisel
♪ സ്റ്റോൺ-കട്ടേഴ്സ് ചിസൽ- noun (നാമം)
- കല്ലുളി
-
stone steps
♪ സ്റ്റോൺ സ്റ്റെപ്സ്- noun (നാമം)
- കൽപ്പടികൾ
-
scythe-stone
♪ സൈത്ത് സ്റ്റോൺ- noun (നാമം)
- വാൾ മൂർച്ച വരുത്തുന്നതിനുള്ള ചാണക്കല്ല്
-
weighing stone
♪ വേയിംഗ് സ്റ്റോൺ- noun (നാമം)
- തുലാക്കല്ല്
-
stone borer
♪ സ്റ്റോൺ ബോററർ- noun (നാമം)
- കല്ലിൽ തമരിടുന്നവൻ
- ശിലാവേധഖൻ
-
stone
♪ സ്റ്റോൺ- noun (നാമം)
-
mark with a white stone
♪ മാർക്ക് വിത്ത് എ വൈറ്റ് സ്റ്റോൺ- verb (ക്രിയ)
- സന്തോഷദിനമായടയാളപ്പെടുത്തുക
-
flint stone
♪ ഫ്ലിന്റ് സ്റ്റോൺ- noun (നാമം)
- തീക്കല്ല്