1. stonewalling

    ♪ സ്റ്റോൺവോളിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. നിയമസഭയിൽ നിർത്താതെ പ്രസംഗിച്ചു സഭാനടപടിക്കു തടസ്സമുണ്ടാക്കൽ, ദീർഘസൂത്രം പ്രയോഗിക്കൽ, നീട്ടിക്കൊണ്ടുപോകൽ, വിളംബം വരുത്തൽ, വിളംബിപ്പിക്കൽ
  2. stonewall

    ♪ സ്റ്റോൺവോൾ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. നിയമസഭയിൽ നിർത്താതെ പ്രസംഗിച്ചു സഭാനടപടിക്കു തടസ്സമുണ്ടാക്കുക, സമയം പാഴാക്കുക, സ്തംഭിപ്പിക്കുക, വിളംബിപ്പിക്കുക, ഒഴികഴിവുകൾകൊണ്ടു കാലവിളംബം വരുത്തുക
    3. സ്തംഭിപ്പിക്കുക, തടയുക, തടസ്സപ്പെടുത്തുക, നിർത്തിവയ്ക്കുക, തടസ്സമുണ്ടാക്കുക
    4. സ്തംഭിപ്പിക്കുക, ദീർഘസൂത്രം പ്രയോഗിക്കുക, തടസവാദങ്ങൾ ഉന്നയിച്ചു വെെകിക്കുക, സമയം കിട്ടാനായി അടവെടുക്കുക, ചോദ്യം ചെയ്യപ്പെടുമ്പോൾ സമയം ലഭിക്കാൻ അടവെടുക്കുക
    5. പ്രതിരോധം തീർക്കുക, പുരോഗതി തടയുക, വിലങ്ങടിച്ചുനിൽക്കുക, വഴിമുടക്കുക, വിലങ്ങുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക