- noun (നാമം)
- adjective (വിശേഷണം)
നർമ്മബോധമില്ലാത്ത, നർമ്മരസികത്വമില്ലാത്ത, അരസികനായ, ഫലിതധോധമില്ലാത്ത, തമാശയില്ലാത്ത
ഗൗരവമുള്ള, ഗൗരവമേറിയ, പ്രശാന്തഗംഭീരമായ, ഗാംഭീര്യമുള്ള, ഗൗരവഭാവമുള്ള
- adjective (വിശേഷണം)
കഠിനഹൃദയനായ, ക്രൂര, നിർദ്ദയ, വജ്രഹൃദയ, അനുകമ്പയില്ലാത്ത
ദാക്ഷിണ്യമില്ലാത്ത, അസഹ, ക്ഷമിക്കാത്ത, അലിവില്ലാത്ത, കടുപ്പമായ
അനുഭാവമില്ലാത്ത, ഹൃദയശൂന്യമായ, കണ്ണിൽ ചോരയില്ലാത്ത, നിർദ്ദയം, കർക്കശം
ദുഷ്ടമനസ്സള്ള, നിർവികാര, കഠിനചിത്തമുള്ള, ദയാശൂന്യമായ, സ്നേഹമില്ലാത്ത
ക്രൂരതയുള്ള, ക്രൂരമായ, കഠിനഹൃദയനായ, അതിക്രൂര, അരു
- adjective (വിശേഷണം)
ഞെരുക്കത്തിലായ, ദരിദ്രനാക്കപ്പെട്ട, നിരാശ്രയ, കഷ്ടസ്ഥിതിയിലായ, അഗതി
സാമ്പത്തികമായി തകർന്ന, പാവപ്പെട്ട, കോശഹീന, പണമില്ലാത്ത, നിർദ്ധനായ
അഗതി, ഗതിയറ്റ, പോക്കറ്റ, ഗതികെട്ട, അജീവന
ജീവിതസമരത്തിൽ പരാജയപ്പെട്ട. കിടപ്പാടമില്ലാത്ത, വീടും വരുമാനവുമില്ലാത്ത, പാപ്പരായ, ഗതിയറ്റ, അദ്രവ്യ
നിർദ്ധനം, ദരിദ്രം, നിസ്വം, ദ്രവ്യമില്ലാത്ത, പാവപ്പെട്ട
- idiom (ശൈലി)
സമ്പന്നതയിൽനിന്നു ദരിദ്രമാക്കപ്പെട്ട അവസ്ഥയിൽ, പരമദാരിദ്ര്യത്തിൽ, ദരിദ്രനാക്കപ്പെട്ട, പാവപ്പെട്ട, നിർദ്ധനായ