1. stony broke

    ♪ സ്റ്റോണി ബ്രോക്ക്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഞെരുക്കത്തിലായ, ദരിദ്രനാക്കപ്പെട്ട, നിരാശ്രയ, കഷ്ടസ്ഥിതിയിലായ, അഗതി
    3. സാമ്പത്തികമായി തകർന്ന, പാവപ്പെട്ട, കോശഹീന, പണമില്ലാത്ത, നിർദ്ധനായ
    4. അഗതി, ഗതിയറ്റ, പോക്കറ്റ, ഗതികെട്ട, അജീവന
    5. ജീവിതസമരത്തിൽ പരാജയപ്പെട്ട. കിടപ്പാടമില്ലാത്ത, വീടും വരുമാനവുമില്ലാത്ത, പാപ്പരായ, ഗതിയറ്റ, അദ്രവ്യ
    6. നിർദ്ധനം, ദരിദ്രം, നിസ്വം, ദ്രവ്യമില്ലാത്ത, പാവപ്പെട്ട
    1. idiom (ശൈലി)
    2. സമ്പന്നതയിൽനിന്നു ദരിദ്രമാക്കപ്പെട്ട അവസ്ഥയിൽ, പരമദാരിദ്ര്യത്തിൽ, ദരിദ്രനാക്കപ്പെട്ട, പാവപ്പെട്ട, നിർദ്ധനായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക