1. stony-hearted

    ♪ സ്റ്റോണി-ഹാർട്ടഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ദാക്ഷിണ്യമില്ലാത്ത, അസഹ, ക്ഷമിക്കാത്ത, അലിവില്ലാത്ത, കടുപ്പമായ
    3. അനുഭാവമില്ലാത്ത, ഹൃദയശൂന്യമായ, കണ്ണിൽ ചോരയില്ലാത്ത, നിർദ്ദയം, കർക്കശം
    4. ദുഷ്ടമനസ്സള്ള, നിർവികാര, കഠിനചിത്തമുള്ള, ദയാശൂന്യമായ, സ്നേഹമില്ലാത്ത
    5. ക്രൂരതയുള്ള, ക്രൂരമായ, കഠിനഹൃദയനായ, അതിക്രൂര, അരു
    6. കഠിനഹൃദയനായ, ക്രൂര, നിർദ്ദയ, വജ്രഹൃദയ, അനുകമ്പയില്ലാത്ത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക