1. Stooping

    ♪ സ്റ്റൂപിങ്
    1. വിശേഷണം
    2. കുനിഞ്ഞുനിൽക്കുന്ന
  2. Stoop to

    ♪ സ്റ്റൂപ് റ്റൂ
    1. ക്രിയ
    2. വഴങ്ങുക
    3. വിധേയമാവുക
  3. Stoop to conquer

    ♪ സ്റ്റൂപ് റ്റൂ കാങ്കർ
    1. ക്രിയ
    2. സ്വയം തരം താഴ്ത്തി കാര്യം നേടുക
  4. To stooped down

    ♪ റ്റൂ സ്റ്റൂപ്റ്റ് ഡൗൻ
    1. ക്രിയ
    2. താഴേക്ക് വളയുക
  5. Stoop

    ♪ സ്റ്റൂപ്
    1. -
    2. വീടിന്റെ മുൻഭാഗത്തെ ചെറിയ വരാന്തയോ പോർച്ചോ
    3. തൂണ്
    4. കുനിക്കുക
    5. കൂനിനടക്കുക
    6. താഴ്മ കാട്ടുകപടിപ്പുരനട
    7. കിണറിൻറെ ചുറ്റുകെട്ട്
    1. നാമം
    2. റാഞ്ചൽ
    3. വിധേയത്വം
    4. താഴ്മ
    5. ദൈന്യം
    6. ഗൗരവത്യാഗം
    7. കൂൻ
    1. ക്രിയ
    2. കുനിയുക
    3. വണങ്ങുക
    4. താഴുക
    5. റാഞ്ചുക
    6. ചെരിക്കുക
    7. മതിയാക്കുക
    8. അകത്തോട്ടു വളയ്ക്കുക
    9. ഉള്ളിലേക്കു വളയുക
    10. കുമ്പിടുക
    11. താഴ്മ കാട്ടുക
    12. കൂന്നുനടക്കുക
    13. അകത്തോട്ടുവളയുക
    14. കൂനുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക