- verb (ക്രിയ)
സ്വയം നിയന്ത്രിക്കുക, ഒഴിഞ്ഞുനില്ക്കുക, പരിവർജ്ജിക്കുക, മാറിനില്ക്കുക, വർജ്ജിക്കുക
- phrasal verb (പ്രയോഗം)
മടിക്കുക, ചെയ്യാൻ തുടങ്ങിയതു ചെയ്യാതിരിക്കുക, മടിച്ചുനിൽക്കുക, ശങ്കിക്കുക, അറച്ചുനില്ക്കുക
ഒരു കാര്യം ചെയ്യാതെ സൂക്ഷിക്കുക, സ്വയം വിലക്കുക, വിട്ടുനിൽക്കുക, ഒഴിഞ്ഞുനില്ക്കുക, ചെയ്യാതിരിക്കുക
- verb (ക്രിയ)
വിട്ടുനിൽക്കുക, വിരമിക്കുക, ചെയ്യാതിരിക്കുക, വർജ്ജിക്കുക, ഉപേക്ഷിക്കുക
പരിവർജ്ജിക്കുക, ചെയ്യാതിരിക്കുക, അകന്നു നിൽക്കുക, വിട്ടുമാറുക, ഒഴിഞ്ഞുനിൽക്കുക