1. stop off, stop over

    ♪ സ്റ്റോപ്പ് ഓവർ,സ്റ്റോപ്പ് ഓഫ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. യാത്രാമദ്ധ്യേ ഇടയ്ക്കിറങ്ങുക, ദീർഘകാലയാത്രയിൽ ഹ്രസ്വസമയം ഇടയ്ക്കു താമസിക്കുക, ഇടയ്ക്കുതങ്ങുക, യാത്ര ഇളയ്ക്കുക, തഞ്ചുക
  2. one-stop shop

    ♪ വൺ-സ്റ്റോപ് ഷോപ്
    src:crowdShare screenshot
    1. noun (നാമം)
    2. ആവശ്യമുള്ളതെല്ലാം ഒരു കുടക്കീഴിൽ ലഭിക്കുന്ന ഇടം
  3. non-stop

    ♪ നോൺ-സ്റ്റോപ്പ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വിരാമമില്ലാത്ത, നിറുത്താത്ത, അവിച്ഛിന്ന, നിത്യ, തുടർച്ചയായ
    1. adverb (ക്രിയാവിശേഷണം)
    2. തുടർച്ചയായി, അഖണ്ഡം, നിരന്തരം, നിരതം, പ്രസക്തം
  4. stop a gap

    ♪ സ്റ്റോപ്പ് എ ഗാപ്പ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. കുറവുനികത്തുക
    3. വിടവു നികത്തുക
  5. stop payment of

    ♪ സ്റ്റോപ്പ് പേമെന്റ് ഓഫ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ചെക്കു മാറ്റിക്കൊടുക്കരുതെന്ൻ സ്വന്തം ബാങ്കിനു നിർദ്ദേശം നൽകുക
  6. bus stop

    ♪ ബസ് സ്റ്റോപ്പ്
    src:crowdShare screenshot
    1. noun (നാമം)
    2. ബസ് നിർത്തിന്നിടം
  7. put a stop to

    ♪ പുട്ട് എ സ്റ്റോപ്പ് ടു
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. നിർത്തുക, നിറുത്തുക, മതിയാക്കുക, മുടക്കുക, മുറിക്കുക
  8. stop

    ♪ സ്റ്റോപ്പ്
    src:ekkurupShare screenshot
    1. noun (നാമം)
    2. നിറുത്ത്, നിറുത്തം, നിറുത്തൽ, വിഷ്ടംഭം, മുടക്കം
    3. വിരാമം, തങ്ങൽ, പ്രയാണഭംഗം, ഇടത്താവളം, വിശ്രമം
    4. നിർത്ത്, നിറുത്തൽസ്ഥലം, നിർത്തുമിടം, താവളം, സ്ഥാനം
    5. വിരമം, പൂർണ്ണവിരാമം, വിരാമചിഹ്നം
    1. verb (ക്രിയ)
    2. നിർത്തുക, നിറുത്തുക, മതിയാക്കുക, മുടക്കുക, മുറിക്കുക
    3. നിർത്തുക, അവസാനിപ്പിക്കുക, ചെയ്യാതിരിക്കുക, ചെയ്യുന്നതിൽനിന്നു പിന്തിരിയുക, തുടരാതിരിക്കുക
    4. നിൽക്കുക, നിലയ്ക്കുക, ഓട്ടം നിലയ്ക്കുക, പ്രയാണം നിലയ്ക്കുക, തഞ്ചുക
    5. നിലയ്ക്കുക, തീരുക, നിൽക്കുക, അവസാനിക്കുക, അവസാനത്തിലെത്തുക
    6. നിർത്തുക, തടുക്കുക, മുടക്കുക, തടസ്സം ചെയ്യുക, പ്രവാഹം നിറുത്തുക
  9. heart-stopping

    ♪ ഹാർട്ട്-സ്റ്റോപ്പിംഗ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ഹൃദയം സ്തംഭിപ്പിക്കുന്നതായ
  10. hard stop

    ♪ ഹാർഡ് സ്റ്റോപ്പ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. കമ്പ്യൂട്ടറിന്റെ പ്രവർത്തനം നാം അറിഞ്ഞുകൊണ്ട് തന്നെ പെട്ടെന്ൻ നിറുത്തുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക