1. stoppage

    ♪ സ്റ്റോപ്പേജ്
    src:ekkurupShare screenshot
    1. noun (നാമം)
    2. നിറുത്തൽ, നിറുത്തിവയ്ക്കൽ, തുടരാതിരിക്കൽ, നിർത്തലാക്കൽ, മതിയാക്കൽ
    3. പ്രതിബന്ധം, തടസ്സം, കാര്യപ്രതിഘാതം, തടയൽ, ഇശൽ
    4. ജോലിയിൽനിന്നു സംഘടിതമായി വിട്ടുനിൽക്കൽ, സമരത്തിലേർപ്പെട്ടു ജോലി ചെയ്യാതിരിക്കൽ, സമരം, പണിമുടക്ക്, കർമ്മവിരാമം
    5. ശമ്പളത്തിൽ നിന്നു പിടിക്കൽ, കിഴിപ്പ്, കിഴിക്കൽ, കഴിപ്പ്, കുറയ്ക്കൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക