1. stopping working

    ♪ സ്റ്റോപ്പിംഗ് വർക്കിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. വിരമിക്കൽ, ഉദ്യോഗത്തിൽനിന്നു വിരമിക്കൽ, ഉദ്യോഗമൊഴിയൽ, ജോലിയുപേക്ഷിക്കൽ, അധികാരത്യാഗം
  2. stop work

    ♪ സ്റ്റോപ്പ് വർക്ക്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ജോലിനിർത്തുക, ജോലി മതിയാക്കുക, പണിർത്തുക, പണി ചെയ്യുന്നതു നിർത്തിവയ്ക്കുക, വിരമിക്കുക
    1. verb (ക്രിയ)
    2. വിരമിക്കുക, ഉദ്യോഗമൊഴിയുക, ജോലിനിർത്തുക, സ്ഥാനം ഒഴിയുക, ഉദ്യോഗത്തിൽനിന്നു വിരമിക്കുക
    3. പ്രതിഷേധപ്രകടനം നടത്തുക, പ്രകടനം നത്തുക, അണിയണിയായി നീങ്ങുക, അണിനിരക്കുക, ജാഥനടത്തുക
    4. ഇറങ്ങിപ്പോക്കു നടത്തുക, പ്രതിഷേധിച്ചിറങ്ങിപ്പോകുക, സമരം ചെയ്യുക, അനിശ്ചിതകാലസമരം നടത്തുക, വേല മുടക്കുക
  3. stop working

    ♪ സ്റ്റോപ്പ് വർക്കിംഗ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. തകരുക, കേടാവുക, സ്തംഭിക്കുക, പ്രവർത്തനം താറുമാറാകുക, കേടുവന്ന് ഉപയോഗശൂന്യമാകുക
    1. phrasal verb (പ്രയോഗം)
    2. നിന്നുപോകുക, പെട്ടെന്നുനിന്നുപോകുക, പ്രവർത്തനംനിലയ്ക്കുക, പ്രവർത്തിക്കാതാകുക, കേടാകുക
    3. തകരാറാവുക, തകരുക, തകർച്ച പറ്റുക, കേടാവുക, കേടുപറ്റുക
    1. verb (ക്രിയ)
    2. ശരിയായ രീതിയിൽ പ്രവർത്തിക്കാതിരിക്കുക, പ്രവർത്തനം നിലയ്ക്കുക, ഉദ്ദേശിച്ചപോലെ നടക്കാതിരിക്കുക, പ്രവർത്തനം തകരാറിലാവുക, തകരാറിലാവുക
    3. വിരമിക്കുക, ഉദ്യോഗമൊഴിയുക, ജോലിനിർത്തുക, സ്ഥാനം ഒഴിയുക, ഉദ്യോഗത്തിൽനിന്നു വിരമിക്കുക
    4. തകരാറാവുക, കേടാവുക, പ്രവർത്തനരഹിതമാകുക, പ്രവർത്തിക്കാതാവുക, പ്രവർത്തനം താറുമാറകുക
    5. ഫ്യൂസാകുക, അധികവെെദ്യുതി പ്രവഹിച്ചു സഞ്ചാരപഥം മുറിയുക, ഹ്രസ്വപരിവാഹം ഉണ്ടാകുക, ഷോർട്ട്സർക്യൂട്ട് ഉണ്ടാവുക, വെെദ്യുത ദീപത്തിന്റെ ഫ്യൂസ് എരിഞ്ഞുപോവുക
    6. നിലയ്ക്കുക, പ്രവർത്തനരഹിതമാകുക, അദൃശ്യമാകുക, പ്രവർത്തനം നിലയ്ക്കുക, പ്രവർത്തനം നിന്നുപോകുക
  4. stopping work

    ♪ സ്റ്റോപ്പിംഗ് വർക്ക്
    src:ekkurupShare screenshot
    1. noun (നാമം)
    2. വിരമിക്കൽ, ഉദ്യോഗത്തിൽനിന്നു വിരമിക്കൽ, ഉദ്യോഗമൊഴിയൽ, ജോലിയുപേക്ഷിക്കൽ, അധികാരത്യാഗം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക