1. storage

    ♪ സ്റ്റോറേജ്
    src:crowdShare screenshot
    1. noun (നാമം)
    2. പാണ്ടികശാല
    3. ശേഖരിപ്പു സ്ഥലം
    4. സമാഹരണം
    5. നിക്ഷേപണം
    6. സംഭരണം
  2. main storage

    ♪ മെയിൻ സ്റ്റോറേജ്
    src:crowdShare screenshot
    1. noun (നാമം)
    2. വളരെയധികം സംഭരണശേഷിയുള്ള മാധ്യമം
  3. back up storage

    ♪ ബാക്ക് അപ്പ് സ്റ്റോറേജ്
    src:crowdShare screenshot
    1. noun (നാമം)
    2. കമ്പ്യൂട്ടറിന്റെ മെയിൻ മെമ്മറി ഒഴിച്ചുള്ള മെമ്മറികൾ
  4. real storage

    ♪ രിയൽ സ്റ്റോറജ്
    src:crowdShare screenshot
    1. noun (നാമം)
    2. കമ്പ്യൂട്ടറിന്റെ യഥാർത്ഥ മെമ്മറി
  5. storage device

    ♪ സ്റ്റോറേജ് ഡിവൈസ്
    src:crowdShare screenshot
    1. noun (നാമം)
    2. ഡാറ്റ ശേഖരിച്ചുവെക്കുന്നതിനുള്ള ഉപകരണം
  6. non volatile storage

    ♪ നോൺ വോളട്ടൈൽ സ്റ്റോറേജ്
    src:crowdShare screenshot
    1. noun (നാമം)
    2. വൈദ്യുതിയുടെ അഭാവത്തിലും ഉള്ളടക്കത്തെ കാത്തുസൂക്ഷിക്കുന്ന ശേഖരണമാധ്യമം
  7. program storage

    ♪ പ്രോഗ്രാം സ്റ്റോറേജ്
    src:crowdShare screenshot
    1. noun (നാമം)
    2. കമ്പ്യൂട്ടറിന്റെ മെമ്മറിയിൽ പ്രോഗ്രാം സൂക്ഷിച്ചിരിക്കുന്ന ഭാഗം
  8. storage capacity

    ♪ സ്റ്റോറേജ് കപ്പാസിറ്റി
    src:crowdShare screenshot
    1. noun (നാമം)
    2. വിവരങ്ങൾ സൂക്ഷിച്ചുവെക്കാൻ ഉപോഗിക്കുന്ന സ്റ്റോറേജ് ഉപകരണത്തിന്റെ ശേഷി
  9. cold storage

    ♪ കോൾഡ് സ്റ്റോറേജ്
    src:crowdShare screenshot
    1. noun (നാമം)
    2. അനിശ്ചിതമായി മാറ്റിവയ്ക്കൽ
    3. ഫ്രിഡ്ജിൽ കേടുകൂടാതെ സാധനങ്ങൾ സൂക്ഷിച്ചുവയ്ക്കുന്നത്
    4. ഫ്രിഡ്ജിൽ സൂക്ഷിച്ചുവയ്ക്കൽ
  10. storage farmer

    ♪ സ്റ്റോറേജ് ഫാർമർ
    src:crowdShare screenshot
    1. noun (നാമം)
    2. ആടുമാടുകളെ കൂട്ടമായി വളർത്തതുന്ന കൃഷിക്കാരൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക