1. store

    ♪ സ്റ്റോർ
    src:ekkurupShare screenshot
    1. noun (നാമം)
    2. ശേഖരം, സംഭരണം, സംഭാരം, സഞ്ചയം, സാമാ ശേഖരം
    3. സ്റ്റോർ, സാധനങ്ങൾ വല്പനയ്ക്കു വേണ്ടി ശേഖരിച്ചുവച്ചിട്ടുള്ള സ്ഥാപനം, കലവറ, വച്ചുപൂട്ടുമുറി, സംഭരണശാല
    4. ശേഖരം, ശേഖരണം, സംഭാരം, സാമാന ശേഖരം, സംഭരണം
    5. കട, പീടിക, വ്യാപാരശാല, പണ്യശാല, പലചരക്കുകട
    1. verb (ക്രിയ)
    2. കരുതിവയ്ക്കുക, സൂക്ഷിക്കുക, സൂക്ഷിച്ചുവയ്ക്കുക, സമാഹരിക്കുക, സംഭരിക്കുക
  2. stored

    ♪ സ്റ്റോർഡ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. സംഭരിക്കപ്പെട്ട
  3. storing

    ♪ സ്റ്റോറിംഗ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. സംഭരിക്കുക
    3. സംഭരിക്കൽ
  4. store-ship

    ♪ സ്റ്റോർ-ഷിപ്പ്
    src:crowdShare screenshot
    1. noun (നാമം)
    2. യുദ്ധസംഭാരക്കപ്പൽ
  5. the stores

    ♪ ദ സ്റ്റോഴ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. സംഭരണസ്ഥാപനങ്ങൾ
  6. variety store

    ♪ വറൈറ്റി സ്റ്റോർ
    src:crowdShare screenshot
    1. noun (നാമം)
    2. വിഭിന്നവസ്തുക്കളുള്ള കച്ചവടസ്ഥലം
  7. departmental store

    ♪ ഡിപാർട്ട്മെന്റൽ സ്റ്റോർ
    src:crowdShare screenshot
    1. noun (നാമം)
    2. എല്ലാവിധ സാധനങ്ങളും വിവിത വകുപ്പകളിൽ നിന്നായി വിതരണം ചെയ്യുന്ന സ്റ്റോർ
  8. storing provisions

    ♪ സ്റ്റോറിംഗ് പ്രൊവിഷൻസ്
    src:crowdShare screenshot
    1. noun (നാമം)
    2. ക്ഷാമകാലത്തേക്ക് സൂക്ഷിക്കൽ
  9. stores

    ♪ സ്റ്റോഴ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. വിഭവം, വിഭവങ്ങൾ, നിവൃത്തി, ധനാഗമമാർഗ്ഗം, കഴിവ്
    3. ഭക്ഷ്യപദാർത്ഥങ്ങളുടെ വിതരണ വ്യവസ്ഥ, സാമാനശേഖരം, ന്യായവിലയ്ക്ക് അവശ്യസാധനങ്ങൾ ലഭ്യമാക്കൽ, സംഭരണം, സംഭാരം
    4. ഭക്ഷണസാമഗ്രികൾ, അലതാരി, കോപ്പ്, വിഭവങ്ങൾ, ഭക്ഷണക്കോപ്പ്
    5. സാമാനശേഖരം, സംഭരണം, സംഭാരം, സംഭൃതി, സാമഗ്രി
  10. food store

    src:ekkurupShare screenshot
    1. noun (നാമം)
    2. കലവറ, മാംസക്കലവറ, ഭോജ്യകോഷ്ഠം, സാമാനഅറ, ഭക്ഷ്യവസ്തുക്കൾ സൂക്ഷിക്കുന്ന മുറി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക