- noun (നാമം)
ക്ഷാമകാലത്തേക്ക് സൂക്ഷിക്കൽ
- noun (നാമം)
വിഭിന്നവസ്തുക്കളുള്ള കച്ചവടസ്ഥലം
- noun (നാമം)
എല്ലാവിധ സാധനങ്ങളും വിവിത വകുപ്പകളിൽ നിന്നായി വിതരണം ചെയ്യുന്ന സ്റ്റോർ
- noun (നാമം)
- phrasal verb (പ്രയോഗം)
സംഭരിക്കുക, സംഭരിച്ചുവയ്ക്കുക, ശേഖരിച്ചുവയ്ക്കുക, സ്വരൂപിക്കുക, കൂട്ടിവയ്ക്കുക
- verb (ക്രിയ)
ശേഖരിക്കുക, കുന്നുകൂട്ടുക, കൂട്ടിവയ്ക്കുക, കുന്നിക്കുക, കുന്നിച്ചുകൂട്ടുക
സംഭരിക്കുക, സാധനങ്ങളുടെ വൻശേഖരം സംഭരിച്ചു വയ്ക്കുക, ശേഖരിച്ചുവയ്ക്കുക, വാരിക്കൂട്ടുക, കുന്നിക്കുക
ശേഖരിക്കുക, സംഭരിക്കുക, സമാഹരിക്കുക, കൂട്ടുക, ഉച്ചയിക്കുക
വാരിക്കൂട്ടുക, ഉപചയിക്കുക, ഒരിടത്തുകൂട്ടുക, കൂട്ടുക, ഉരുക്കൂട്ടുക
- idiom (ശൈലി)
മുമ്പിൽ, കാത്തുവച്ച്, കരുതിവച്ച്, കരുതിവച്ചഅവസ്ഥയിൽ, സംഭാവ്യമായി