1. store-room

    ♪ സ്റ്റോർ-റൂം
    src:ekkurupShare screenshot
    1. noun (നാമം)
    2. സംഭരണശാല, സംഭരണകേന്ദം, സംഭരണസ്ഥാപനം, ഗൂദാം, ഗോഡൗൺ
  2. storeroom

    ♪ സ്റ്റോർറൂം
    src:ekkurupShare screenshot
    1. noun (നാമം)
    2. നിക്ഷേപസ്ഥാനം, സൂക്ഷിപ്പുസ്ഥലം, സംഭരണശാല, സംഭരണകേന്ദം, സംഭരണസ്ഥാപനം
    3. കളം, കളപ്പുര, കളിയൽ, നെൽപുര, കൊട്ടകാരം
    4. ചെറിയ അറ, സ്വന്തം വസ്തുക്കൾ താത്കാലികമായി സൂക്ഷിക്കാനുള്ള പൂട്ടുള്ള ചെറിയ അറ, അലമാര, ചുമലരമാര, വെച്ചുപൂട്ടു മുറി
    5. അടുക്കളക്കലവറ, കലവറ, സാമാനഅറ, സംഭരണമുറി, കൃദരം
    6. സംഭരണമുറി, സംഭരണകേന്ദം, സംഭരണസ്ഥാപനം, അറ, കലവറ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക