1. a tall story

    src:crowdShare screenshot
    1. phrase (പ്രയോഗം)
    2. വിശ്വസിക്കാൻ പ്രയാസമുള്ള വസ്തുത
    3. വിശ്വസിക്കാൻ പ്രയാസമുള്ള കാര്യം
  2. ancient story

    src:crowdShare screenshot
    1. noun (നാമം)
    2. ഗതകാലകഥകൾ
  3. storied building plastered over

    ♪ സ്റ്റോറിഡ് ബിൽഡിംഗ് പ്ലാസ്റ്റേർഡ് ഓവർ
    src:crowdShare screenshot
    1. noun (നാമം)
    2. സൗധം
  4. mythical stories

    ♪ മിത്തിക്കൽ സ്റ്റോറിസ്
    src:crowdShare screenshot
    1. noun (നാമം)
    2. ഐതിഹ്യകഥകൾ
  5. storied

    ♪ സ്റ്റോറിഡ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. നിലയായ
  6. ghost-story

    ♪ ഗോസ്റ്റ്-സ്റ്റോറി
    src:crowdShare screenshot
    1. noun (നാമം)
    2. പ്രേത കഥ
  7. story

    ♪ സ്റ്റോറി
    src:ekkurupShare screenshot
    1. noun (നാമം)
    2. കഥ, ആഖ്യാനം, സംഭവം, സംഭവകഥ, സംഭവവിവരണം
    3. കഥ, ഇതിവൃത്തം, കഥാതന്തു, ബ്രാഹ്മി, പാഠകം
    4. സ്റ്റോറി, വാർത്ത, ഒരുസംഭവത്തെപ്പറ്റി ലേഖകൻ തയ്യാറാക്കുന്ന വാർത്ത, മനുഷ്യതാല്പര്യകഥ, പത്രവാർത്ത
    5. കിംവദന്തി, ലോകപ്രവാദം, കേൾവി, കേട്ടുകേൾവി, ജനശ്രുതി
    6. സാക്ഷ്യം, സാക്ഷിമൊഴി, കെെപീത്ത്, കെെപ്പീത്ത്, കെെഫീറ്റ്
  8. hard luck story

    ♪ ഹാർഡ് ലക്ക് സ്റ്റോറി
    src:crowdShare screenshot
    1. noun (നാമം)
    2. ദൗർഭാഗ്യകരമായ കഥ
  9. fairy tale, fairy story

    ♪ ഫെയറി ടെയിൽ
    src:ekkurupShare screenshot
    1. noun (നാമം)
    2. യക്ഷികഥ, യക്ഷിക്കഥ, ഭൂതോപാഖ്യാനം, നാടോടിക്കഥ, അമ്മൂമ്മക്കഥ
    3. യക്ഷിക്കഥ, നിരുപദ്രവനുണ, നിസ്സാരനുണ, നുണക്കഥ, അർദ്ധസത്യം
  10. short story

    ♪ ഷോർട്ട് സ്റ്റോറി
    src:crowdShare screenshot
    1. noun (നാമം)
    2. ചെറുകഥ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക