1. Storm

    ♪ സ്റ്റോർമ്
    1. നാമം
    2. കലാപം
    1. ക്രിയ
    2. ആക്രമിക്കുക
    1. നാമം
    2. കലഹം
    3. സംക്ഷോഭം
    4. പ്രകൃതിക്ഷോഭം
    1. ക്രിയ
    2. തകർക്കുക
    1. നാമം
    2. കൊടുങ്കാറ്റ്
    1. ക്രിയ
    2. കയ്യേറുക
    1. നാമം
    2. ആക്രമണം
    3. വിപ്ലവം
    4. ചൺഡവാതം
    1. ക്രിയ
    2. ഊറ്റമായി പായുക
    3. കൊടുങ്കാറ്റടിക്കുക
    4. മിന്നലാക്രമണത്തിലൂടെ കോട്ട പിടിക്കുക
    1. നാമം
    2. നിഷ്പ്രയോജനമായ ശബ്ദം
    1. ക്രിയ
    2. സദസ്സിനേയോ വ്യക്തിയേയോ ഞൊടിയിടയിൽ വശീകരിക്കുക
    1. നാമം
    2. പ്രചൺഡമാരുതൻ
    1. ക്രിയ
    2. കൊടുങ്കാറ്റുപോലെ കയ്യേറുക
    1. -
    2. മഞ്ഞുമഴ
    3. പ്രകന്പനംചീറിപ്പായുക
    4. കാറ്റും കോളും മഴയുമുണ്ടാകുക
    5. കോപിച്ച് ഉച്ചത്തിൽ വിളിക്കുക
    1. നാമം
    2. പ്രചണ്ഡമാരുതൻ
  2. Dust storm

    ♪ ഡസ്റ്റ് സ്റ്റോർമ്
    1. നാമം
    2. പൊടിക്കാറ്റ്
  3. Weather the storm

    ♪ വെതർ ത സ്റ്റോർമ്
    1. ക്രിയ
    2. കുഴപ്പങ്ങൾ വിജയകരമായി നേരിടുക
  4. Storm in a tea cup

    1. നാമം
    2. ചായക്കോപ്പയിലെ കൊടുങ്കാറ്റ്
  5. Lull before the storm

    1. ഉപവാക്യം
    2. കൊടും കാറ്റിനു മുൻപുള്ള ശമനം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക