1. storm

    ♪ സ്റ്റോർം
    src:ekkurupShare screenshot
    1. noun (നാമം)
    2. കൊടുങ്കാറ്റ്, ചണ്ഡവാതം, ചണ്ഡവായു, നിർഘാതം, കാറ്റും കോളും
    3. ശരവർഷം, കനത്ത മഴ പെയ്യൽ, ശക്തമായ കാറ്റും മഴയും, വെടിയുണ്ടയുടെ കൂട്ടമായ പാച്ചിൽ, ബാണവൃഷ്ടി
    4. സംക്ഷോഭം, കലാപം, കോലാഹലം, ബഹളം, ഒച്ചപ്പാട്
    5. കൊടുങ്കറ്റ്, പൊട്ടിത്തെറി, സ്ഫോടനം, വിസ്ഫോടനം, ലഹള
    1. verb (ക്രിയ)
    2. ഊറ്റമായി പായുക, ദേഷ്യത്തോടുകൂടി പെട്ടെന്നു മുറിയിൽനിന്നു പുറത്തേക്കു പോവുക, ചവിട്ടിക്കുതിച്ചു നടക്കുക, ചവിട്ടിത്തുള്ളി നടക്കുക, ഊറ്റമായി ചവിട്ടി നടക്കുക
    3. ഒച്ചവയ്ക്കുക, പിച്ചും പേയും പുലമ്പുക, ഉലമ്പുക, ആക്രോശിക്കുക, അലറുക
    4. ആക്രമിക്കുക, കടന്നാക്രമിക്കുക, ആക്രമണം നടത്തി പിടിച്ചെടുക്കുക, ചാടിവീഴുക, ഊറ്റമായി മുന്നോട്ടു പാഞ്ഞടുക്കുക
  2. dust storm

    ♪ ഡസ്റ്റ് സ്റ്റോം
    src:crowdShare screenshot
    1. noun (നാമം)
    2. പൊടിക്കാറ്റ്
  3. lull before the storm

    ♪ ലൾ ബിഫോർ ദ സ്റ്റോം
    src:crowdShare screenshot
    1. phrase (പ്രയോഗം)
    2. കൊടും കാറ്റിനു മുൻപുള്ള ശമനം
  4. storm off

    ♪ സ്റ്റോർം ഓഫ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഇറങ്ങിപ്പോകുക, എഴുന്നേറ്റുപോകുക, അകലുക, നിർഗ്ഗമിക്കുക, പോകുക
  5. storm cloud

    ♪ സ്റ്റോർം ക്ലൗഡ്
    src:ekkurupShare screenshot
    1. noun (നാമം)
    2. മേഘം, കാർ, മഴക്കാറ്, കോട, കാർമുകിൽ
  6. thunder-storm

    ♪ തണ്ടർ-സ്റ്റോം
    src:ekkurupShare screenshot
    1. noun (നാമം)
    2. പ്രളയം, പേമാരി, ഉഗ്രമായ മഴ, അക്ഷരി, ഝംഝം
  7. tropical storm

    ♪ ട്രോപ്പിക്കൽ സ്റ്റോം
    src:ekkurupShare screenshot
    1. noun (നാമം)
    2. സെെക്ലോൺ, ഭൃമി, വളി, വാതാളി, ചുഴലിക്കാറ്റ്
    3. കൊടുംചുഴലിക്കാറ്റ്, സമുദ്രത്തിലെ ഉഗ്രമായ ചുഴലിക്കാറ്റ്, തൂഫാൻ, ചക്രവാതച്ചുഴി, ആസംഗിനി
  8. storm-tossed

    ♪ സ്റ്റോർം-ടോസ്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ക്ഷോഭിച്ച, പ്രക്ഷുബ്ധമായ, പ്രകൃഷ്ട, കാറ്റുംകോളുമുള്ള, കൊടുങ്കാറ്റുള്ള
  9. storming

    ♪ സ്റ്റോർമിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കടന്നാക്രമണം, പ്രവേശം, പ്രപദനം, ഇഷ്ടമില്ലാത്ത കയറിവരവ്, ആക്രമണം
    3. അധിനിവേശം, ആക്രമണം, പടയേറ്റം, പടയേറൽ, സേനാപ്രവേശം
    4. കടന്നാക്രമണം, ആക്രമണം, അഭിദ്രവം, പാഞ്ഞേൽക്കൽ, വേഗത്തിലുള്ള ആക്രമണം
    5. മിന്നലാക്രമണം, ഓർക്കപ്പുറത്തള്ള ആക്രമണം, കടന്നാക്രമണം, ആക്രമണം, പെട്ടെന്നുള്ള ആക്രമണം
  10. storm out

    ♪ സ്റ്റോർം ഔട്ട്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഇറങ്ങിപ്പോകുക, എഴുന്നേറ്റുപോകുക, അകലുക, നിർഗ്ഗമിക്കുക, പോകുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക