1. stormy

    ♪ സ്റ്റോർമി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ചണ്ഡവാതമായ, ചണ്ഡവാതമടിക്കുന്ന, കാറ്റും കോളുമുള്ള, കൊടുങ്കാറ്റുള്ള, കോളുള്ള
    3. പ്രക്ഷുബ്ധമായ, കോപാകുലമായ, ചൂടുപിടിച്ച, അന്തരീക്ഷത്തിനു ചൂടുപിടിച്ച, തീയും പുകയും ഉയരുന്ന
  2. stormy sea

    ♪ സ്റ്റോർമി സീ
    src:crowdShare screenshot
    1. noun (നാമം)
    2. പ്രക്ഷുബ്ധമായ കടൽ
  3. stormy petrel

    ♪ സ്റ്റോർമി പെട്രൽ
    src:crowdShare screenshot
    1. noun (നാമം)
    2. പ്രക്ഷോഭകൻ
    3. പ്രക്ഷോഭണമുണ്ടാക്കുന്നതിൽ വിരുതൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക