1. stout-hearted

    ♪ സ്റ്റൗട്ട്-ഹാർട്ടഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. നിശ്ചയദാർഢ്യവും ധെെര്യവുമുള്ള, ധീരതയുള്ള, നെഞ്ചുറപ്പുള്ള, ധീരഹൃദയനായ, ബലിഷ്ഠഹൃദയമുള്ള
  2. stout-heartedness

    ♪ സ്റ്റൗട്ട്-ഹാർട്ടഡ്നെസ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ശൗര്യം, ധീരത, ധൃതി, ധെെര്യം, മനോധെെര്യം
    3. നിശ്ചയം, ദൃഢനിശ്ചയം, സ്ഥിരനിശ്ചയം, സ്ഥെെര്യം, ഉത്സാഹം
    4. ധീരത, വിക്രമം, വീര്യം, വീരത, ശൗര്യം
    5. ധീരത, ധൃഷ്ടത, നെഞ്ഞൂക്ക്, ശൗര്യം, പരാക്രമം
    6. നായകധീരത, വീരസാഹസികത്വം, ധീരത, സമരവീര്യം, ക്ഷത്രം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക