1. stout

    ♪ സ്റ്റൗട്ട്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. തടിച്ച, ബലിഷ്ഠമായ, സ്ഥൂലകായനായ, കൊഴുത്ത, മാംസളം
    3. ബല, ബലി, വിശങ്കട, ശക്തിയുള്ള, ബലിഷ്ഠമായ
    4. ഉറച്ച, നിശ്ചിതം, ദൃഢനിശ്ചിതം, നിശ്ചയദാർഢ്യമുള്ള, വീര്യവത്തായ
  2. stout-hearted

    ♪ സ്റ്റൗട്ട്-ഹാർട്ടഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. നിശ്ചയദാർഢ്യവും ധെെര്യവുമുള്ള, ധീരതയുള്ള, നെഞ്ചുറപ്പുള്ള, ധീരഹൃദയനായ, ബലിഷ്ഠഹൃദയമുള്ള
  3. stout rope

    ♪ സ്റ്റൗട്ട് റോപ്പ്
    src:crowdShare screenshot
    1. noun (നാമം)
    2. തടിച്ചകയർ
  4. stout fellow

    ♪ സ്റ്റൗട്ട് ഫെലോ
    src:crowdShare screenshot
    1. noun (നാമം)
    2. തടിച്ചു കൊഴുത്തയാൾ
  5. stoutness

    ♪ സ്റ്റൗട്ട്നെസ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കൊഴുപ്പ്, സ്ഥൂലത, വണ്ണം, തടി, ഉത്സേധം
    3. മേദസ്സ്, ശരീരത്തിൽ അടിഞ്ഞുകൂടുന്ന മേദസ്സ്, പീനം, പീവരം, ഉത്സേധം
    4. അവെെകല്യം, അഖണ്ഡത, ഭദ്രത, ഉറപ്പ്, പാറ
  6. stout-heartedness

    ♪ സ്റ്റൗട്ട്-ഹാർട്ടഡ്നെസ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. നായകധീരത, വീരസാഹസികത്വം, ധീരത, സമരവീര്യം, ക്ഷത്രം
    3. ശൗര്യം, ധീരത, ധൃതി, ധെെര്യം, മനോധെെര്യം
    4. നിശ്ചയം, ദൃഢനിശ്ചയം, സ്ഥിരനിശ്ചയം, സ്ഥെെര്യം, ഉത്സാഹം
    5. ധീരത, വിക്രമം, വീര്യം, വീരത, ശൗര്യം
    6. ധീരത, ധൃഷ്ടത, നെഞ്ഞൂക്ക്, ശൗര്യം, പരാക്രമം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക